Mon, Jan 26, 2026
21 C
Dubai

കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി; നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: സംസ്‌ഥാനത്ത്‌ കാട്ടാന ആക്രമണത്തിൽ ഒരുമരണം കൂടി. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. നൂൽപ്പുഴ കാപ്പാട് ഉന്നതിയിൽ മനു (45) ആണ് മരിച്ചത്. തിരച്ചിലിനിടെ ഇന്ന് രാവിലെയാണ്...

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് സ്വയം കുത്തി ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

പാലക്കാട്: ഉപ്പുംപാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശിനി ചന്ദ്രികയെ (53) ആണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് പരസ്‌പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. ശേഷം രാജൻ സ്വയം...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം

മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...

സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....

മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ്...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ

തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...

ഐസി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ കരിങ്കൊടി പ്രതിഷേധം; ഗൺമാന് പരിക്ക്

ബത്തേരി: ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. എംഎൽഎയുടെ ഗൺമാൻ സുദേശന് മർദ്ദനമേറ്റു. താളൂർ ചിറയിൽ സ്വാശ്രയ സംഘത്തിന്റെ മീൻകൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുദ്രാവാക്യം...

വടകര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന്...
- Advertisement -