Tue, Jan 27, 2026
25 C
Dubai

ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡനം; മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ...

നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ്...

കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾ തകർന്നു

കോഴിക്കോട്: കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കുറ്റ്യാടി കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് അതിശക്‌തമായ കാറ്റ് വീശിയത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ടു...

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 10,000 രൂപ അടിയന്തിര ധനസഹായം

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിൽ ഉള്ളവർക്കാണ് 10,000 രൂപ വീതം നൽകുക. തൊഴിലാശ്വാസ സഹായമായി...

വിവാഹം ഇന്ന് നടക്കാനിരിക്കെ പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: പ്രതിശ്രുത വരനെ വിവാഹ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി കുമ്മാണിപ്പറമ്പ് ജിബിലിനെയാണ് (30) കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....

പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

മലപ്പുറം: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ  മകൻ ഡാനിഷ് മിൻഹാജിനെതിരെ (21)...

വിലങ്ങാട് ശക്‌തമായ മഴ; ടൗണിലെ പാലം മുങ്ങി- കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശമായ വിലങ്ങാട് ശക്‌തമായ മഴ. പുഴയിൽ മഴവെള്ളപ്പാച്ചിൽ ശക്‌തമായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്‌ക്ക്‌ സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രാത്രി പെയ്‌ത മഴയിലാണ് ടൗണിൽ...

പാലക്കാട് പ്ളസ് ടു വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി; കുട്ടി ചികിൽസയിൽ

പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക്...
- Advertisement -