20ലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു; മലപ്പുറത്ത് സ്‌കൂൾ അടച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് സ്‌കൂളിന് അവധി നൽകിയിരിക്കുന്നത്.
പഞ്ചായത്തിലെ...
പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു
പാലക്കാട്: മുതലമട കള്ളിയമ്പാറയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് തോട്ടം തൊഴിലാളി മരിച്ചു. കൃഷിയിടത്തിലേക്ക് വന്യജീവികൾ വരുന്നത് തടയാനായി വെച്ച വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50)...
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം; നിപയെ പിടിച്ചുകെട്ടി മലപ്പുറം
മലപ്പുറം: നിപയെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപന ആശങ്കയിൽ നിന്ന് ഏറെക്കുറെ മുക്‌തി നേടിയിരിക്കുകയാണ് മലപ്പുറം ജില്ല. ഇതുവരെ രണ്ടാമതൊരു കേസ് റിപ്പോർട് ചെയ്‌തില്ല. നിരീക്ഷണത്തിലുള്ള ആരുടെയും നില...
സംഘർഷം ലക്ഷ്യമിട്ടുള്ള വാട്‌സാപ്പ് പ്രചരണം; ഡിജിപിക്ക് പരാതി
മലപ്പുറം: അല്ലാഹുവിന് രക്‌തബലിയർപ്പിച്ച മൃഗത്തിന്റെ മാംസ അവശിഷ്‌ടം ലോകത്തെ മുഴുവൻ തീറ്റിച്ച് സകലരെയും തങ്ങളുടെ അധീനതയിൽ ആക്കുന്ന ഹലാൽ ജിഹാദ് കേരളത്തിൽ നടക്കുന്നെണ്ടെന്നാണ് പ്രചരിക്കുന്ന സന്ദേശംപറയുന്നത്.
സമയമെടുത്ത് ശ്രദ്ധയോടുകൂടി മുഴുവനും വായിക്കണം എന്ന തലക്കെട്ടിൽ...
പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്നെന്ന് തെളിഞ്ഞു.
ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ...
പാലക്കാട് എഐവൈഎഫ് വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന, എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഞായറാഴ്‌ച...
കണ്ണൂരിൽ കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു; ആളപായമില്ല
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. ആളപായമില്ല. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്റെയും ടി പ്രനീതിന്റേയും വീടുകളാണ് തകർന്നത്. 20 വർഷം മുൻപ് പ്രവർത്തനം നിർത്തിയ ക്വാറിയാണ് ഇടിഞ്ഞത്....
വീണ്ടും പനിമരണം; കോഴിക്കോട് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ...







































