Sun, Apr 12, 2026
25.3 C
Dubai

ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ

കാസർഗോഡ്: ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കാസർഗോഡ് കുനിയ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് പിടികൂടിയത്. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. സംഭവത്തിൽ...

പാലക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞ് വീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കനത്ത മഴയിൽ ഒറ്റമുറി വീട് ഇടിഞ്ഞുവീണ് അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കോടക്കുന്ന് വീട്ടിൽ സുലോചന (53), മകൻ രഞ്‌ജിത്ത്‌ (33) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹങ്ങൾ ആലത്തൂർ...

കാസർഗോഡ് സ്‌കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കാസർഗോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിലെ ശ്രീ വിഷ്‌ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നലെ...

പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പയ്യോളി സ്‌റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ആലപ്പി- കണ്ണൂർ എക്‌സ്‌പ്രസാണ് ഇന്നലെ രാത്രി പയ്യോളി സ്‌റ്റേഷനിൽ നിർത്താതെ പോയത്. രാത്രി 10.54 ഓടെ എത്തിയ...

ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!

കണ്ണൂർ: സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ മഴക്കുഴി കുഴിക്കവേയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു കുടം ലഭിച്ചത്. അയ്യോ ബോംബെന്ന് കരുതി പേടിച്ചു വിറച്ചാണ് തൊഴിലുറപ്പ് സംഘം ആ കുടം എടുത്ത് വലിച്ചെറിഞ്ഞത്. ഒറ്റ ഏറിൽ...

വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ; നിരീക്ഷണം ശക്‌തമാക്കി

മാനന്തവാടി: വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെറുകാട്ടൂർ കൊയിലേരി കോട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) ആണ് കൊയിലേരി ഭാഗത്ത് നിന്ന് മാനന്തവാടി എക്‌സൈസിന്റെ പിടിയിലായത്. അബ്‌കാരി ആക്‌ട് പ്രകാരം...

കാസർഗോഡ് പ്ളസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ മർദ്ദനം; അന്വേഷണം

കാസർഗോഡ്: കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ റാഗിങ്. പ്ളസ് ടു വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ്...

സ്‌ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ...
- Advertisement -