കൂട്ടപ്പിരിച്ചുവിടൽ; അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രതിസന്ധി
പാലക്കാട്: ജില്ലയിലെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തി. 59 താൽക്കാലിക ജീവനക്കാരെയാണ് ഇവിടെ നിന്നും ആശുപത്രി മാനേജ്‌മെന്റ് ഒറ്റയടിക്ക് പിരിച്ചു വിട്ടത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആശുപത്രി സാമ്പത്തിക...
ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു
പാലക്കാട്: അംബേദ്ക്കർ കോളനി വാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു. 44 പട്ടികജാതി ചക്ളിയ വിഭാഗത്തിലെ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്. ഭവന പദ്ധതികളിൽ അവഗണിച്ചതിനെ...
കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥപ്രയാണത്തിൽ ഗ്രാമവാസികൾ മാത്രമാണ് പങ്കെടുത്തത്....
മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ പിടിയിൽ
പാലക്കാട്: മധുക്കരയിൽ പെയിന്റിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. പാലത്തുറയിലെ എം വിജയനെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ച് പ്രതികൾ പോലീസിന്റെ പിടിയിലായത്. മലുമിച്ചാംപട്ടിയിലെ എസ് സാബിർ (24), മധുക്കരയിലെ എസ് ധനുഷ്...
കൽപ്പാത്തി രഥോൽസവത്തിന് കർശന നിയന്ത്രണങ്ങളോടെ തുടക്കം
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കർശന നിബന്ധനകളോടെയാണ് കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് സംസ്‌ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയത്. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെയാണ്...
‘പാന്റും ഷർട്ടും യൂണിഫോമാക്കണം’, വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥന; ശ്രദ്ധനേടി മിത്ര
തിരുവനന്തപുരം: ശിശുദിനത്തിൽ വേറിട്ട ആശയവുമായി ശ്രദ്ധ നേടുകയാണ് ഒൻപതാം ക്‌ളാസ് വിദ്യാർഥിനി മിത്ര സാജൻ. വിദ്യാഭ്യാസ മന്ത്രിയോട് വ്യത്യസ്‌തമായ, ഏറെ പ്രശംസ നേടിയ ഒരു അഭ്യർഥനയുമായാണ് മിത്ര എത്തിയത്. സ്‌കൂൾ യൂണിഫോമിൽ ലിംഗസമത്വം...
ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്.
കൈത്തണ്ട...
സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ പ്രതികൾ അറസ്‌റ്റിൽ
പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോഗ്രാം സ്വർണവും ഏഴരലക്ഷം രൂപയും കവർന്ന കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതികളായ സിക്കന്തർ ബാഷ, ഷംസുദ്ദീൻ, അൻപരശൻ എന്നിവരെയാണ് കോയമ്പത്തൂർ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്.
പ്രതികളിൽ...









































