Wed, Mar 18, 2026
23.4 C
Dubai

പാലക്കാട് അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തു

പാലക്കാട്: അന്ധനായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് സംഭവം. അനിൽകുമാർ എന്ന ലോട്ടറി വിൽപനക്കാരന്റെ അന്ധത മുതലാക്കിയാണ് ബൈക്ക് യാത്രക്കാരനായ ഒരു യുവാവ് ലോട്ടറി കവർന്നത്. അനിൽകുമാറിന്റെ...

അട്ടപ്പാടിയിലെ മരുന്ന് വിതരണം; നിയമലംഘനം സ്‌ഥിരീകരിച്ച് കളക്‌ടർ

പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം നടന്നത് അനുമതി ഇല്ലാതെയെന്ന് അന്വേഷണ റിപ്പോർട്. ഒറ്റപ്പാലം സബ് കളക്‌ടറുള്‍പ്പടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ് മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്‌തമായത്‌. അന്വേഷണ റിപ്പോർട്...

സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ

പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്. ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...

ചന്ദനം കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്. അട്ടപ്പാടിയില്‍ നിന്ന് ചന്ദനവുമായി വന്ന ഇവരെ...

പാലക്കാട് ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

പാലക്കാട്: ജില്ലയിലെ മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ളൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം നടന്നത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത്. അതേസമയം ലോറി...

കൊല്ലങ്കോട് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ കസ്‌റ്റഡിയിൽ

പാലക്കാട്: ജില്ലയിൽ 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊല്ലങ്കോട് നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പാപ്പാഞ്ചള്ള സ്വദേശി ജയ്‌ലാലുദ്ദീൻ,...

ലഹരി കടത്ത്; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

പാലക്കാട്: കുപ്രസിദ്ധ ഗുണ്ട മരട് അനീഷും കൂട്ടാളികളും പിടിയിൽ. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. വാളയാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ...

പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌; അന്വേഷണം ഊര്‍ജിതമാക്കി

പാലക്കാട്‌: നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള എംഎ ടവറിലെ കീര്‍ത്തി ആയുര്‍വേദിക്‌സ്‌ എന്ന സ്‌ഥാപനത്തിന്റെ മറവിലാണ്‌ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സ്‌ഥാപന ഉടമ കോഴിക്കോട്‌...
- Advertisement -