Tue, Mar 24, 2026
22.3 C
Dubai

ഓപ്പറേഷൻ റേഞ്ചർ; മാരകായുധങ്ങളുമായി 3 പേർ പിടിയിൽ

ആലത്തൂർ: ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി 3 പേർ കൂടി മാരകായുധങ്ങളുമായി പിടിയിലായി. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ക്രിമിനൽ സംഘത്തെ പിടികൂടിയത്. കാവശേരി വാവുള്ളിയാപുരം ആഷിഖ് (22), തോണിപ്പാടം അജുസ്റുദ്ദിൻ...

ആന്ധ്രയിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരൻ പാലക്കാട്ട് പിടിയിൽ

പാലക്കാട്: 3 കോടിയോളം രൂപ വിലവരുന്ന 296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യകച്ചവടക്കാരൻ പാലക്കാട് ജില്ലയിൽ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശ് നെല്ലൂർ...

നിസ്വാർഥനായ പൊതുപ്രവർത്തകൻ; എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായ എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്‌തിത്വം കൂടിയായിരുന്നു...

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ...

പുന്നല ശ്രീകുമാറിനെതിരെ ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: കെപിഎംഎസ് അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനെതിരെ ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. പുന്നല ശ്രീകുമാര്‍ കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്ന് തന്നെ വിശ്വസിപ്പിച്ച ശേഷം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തുടര്‍വിചാരണ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശിനിയായ നല്ലമ്മളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്‌ഥലത്തു വച്ച്...

അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും

പാലക്കാട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന സ്വാദേറും ഭക്ഷണം ഇനി ഒറ്റ ക്ളിക്കിലൂടെ വീടുകളില്‍ എത്തും. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരുടെ പദ്ധതിയായ അന്നശ്രീ മൊബൈല്‍ ഫുഡീ ആപ്പ് പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു....

പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ബിജെപിയിൽ ചേർന്നത്; കോൺഗ്രസ്

ഒറ്റപ്പാലം: ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതാക്കളാണെന്ന അവകാശം വാദം തള്ളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് സത്യൻ പെരുമ്പറക്കോട്. എസ് ശെൽവൻ, കെ ​ബാ​ബു എ​ന്നി​വ​രെ ഏ​ഴ് വ​ർ​ഷം മു​മ്പ് പാ​ർ​ട്ടി വി​രു​ദ്ധ പ്രവർത്തനം...
- Advertisement -