Mon, Mar 16, 2026
27.8 C
Dubai

വയനാട്ടിലെ ടൂറിസം വികസനത്തിന് മാസ്‌റ്റർ പ്‌ളാനുമായി മന്ത്രി റിയാസ്

കൽപറ്റ: വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്‌റ്റർ പ്‌ളാൻ തയ്യാറാക്കാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ്...

ജില്ലയിലെ പുള്ളിമാൻ വേട്ട; ഒളിവിൽ കഴിഞ്ഞ മൂവർ സംഘം കീഴടങ്ങി

വയനാട് : ജില്ലയിൽ പുള്ളിമാൻ വേട്ട നടത്തിയ സംഘത്തിലെ ഒളിവിൽ പോയ പ്രതികൾ കീഴടങ്ങി. ആക്കൊല്ലിക്കുന്ന് കോളനിയിലെ സുനിൽ(28), അജിത്ത്(22), പാഴ്സി കോളനിയിലെ റിനീഷ്(21) എന്നിവരാണ് കീഴടങ്ങിയത്. ജില്ലയിലെ അപ്പപ്പാറ ആക്കൊല്ലിക്കുന്ന് വനത്തിൽ നിന്ന്...

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ

വയനാട്: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ. 'മാനന്തവാടി ഡോട്‌കോം' ഇന്റര്‍നെറ്റ് കഫെ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്. വയനാട് എസ്‌പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ...

ജില്ലയിൽ മാനിനെ കൊന്ന് പാചകം ചെയ്‌തു; 2 പേർ അറസ്‌റ്റിൽ

വയനാട് : ജില്ലയിലെ തിരുനെല്ലിയിൽ പുള്ളിമാനിനെ കൊന്ന് പാചകം ചെയ്യുന്നതിനിടെ 2 പേർ അറസ്‌റ്റിൽ. അപ്പപ്പാറ ആത്താറ്റുക്കുന്ന് കോളനിയിലെ സുരേഷ്(30), മണിക്കുട്ടൻ(18) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളെ...

പേരിനുപോലും മഴയില്ല; കൃഷി ഇറക്കാനാകാതെ വയനാട്ടിലെ നെൽകർഷകർ; പ്രതിസന്ധി

കൽപറ്റ: ഓരോ ദിവസം കഴിയും തോറും വയനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും പേരിന് പോലും മഴ ലഭിക്കാത്തതിനാൽ വയലുകളിലേക്ക് ഇറങ്ങാനാകാതെ കർഷകർ കുഴയുന്നു. മിഥുന മാസം പകുതിയോടെ...

കത്തുന്ന വേനൽ; മഴയില്ലാതെ ദുരിതത്തിലായി കർഷകർ

വയനാട്: മുടങ്ങാതെ കനത്തമഴ പ്രവചനവും യെല്ലോ അലർട് പ്രഖ്യാപനവും നടക്കുമ്പോഴും കത്തുന്ന വെയിലിൽ കൃഷികൾ വാടിയുണങ്ങുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളില്‍ മഴ പെയ്‌തിട്ട് രണ്ടാഴ്‌ച കഴിഞ്ഞുവെന്ന് കർഷകർ പറയുന്നു. . മാനന്തവാടി, കൽപറ്റ...

വയനാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 4,65,777 പേർ

വയനാട്: ജില്ലയിൽ ഇതുവരെ 4,65,777 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 3,55,680 പേർ ഒന്നാം ഡോസ് വാക്‌സിനും 1,10,097 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന 44 കേന്ദ്രങ്ങളിലായി 7,691...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ; ജില്ലയിൽ ഇന്ന് തുടക്കം

വയനാട് : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ സ്ളോട്ടുകൾ ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 18...
- Advertisement -