കുറുക്കൻ മൂലയിലെ കടുവ ആക്രമണം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി
വയനാട്: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട കുടുംബങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കടുവയുടെ ആക്രമണത്തിൽ 17 വളർത്തുമൃഗങ്ങളാണ് നഷ്‌ടപെട്ടത്. കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന...
മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം
തരിയോട്: മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം. തരിയോട് തയ്യിൽ കോളനിയിലെ മിനിക്കാണ് (36) ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മിനിയുടെ തലക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ കോളനിയിൽ എത്തിയ...
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദിന്റെ(27) മൃതദേഹമാണ് കണ്ടെത്തിയത്.
വിനോദയാത്രക്കെത്തിയ റാഷിദ് കുളിക്കുന്നതിനിടെയാണ് വയനാട് ബാണാസുര ഡാമിൽ കാണാതായത്. കുറ്റിയാംവയൽ ഭാഗത്ത്...
കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
വയനാട്: കൽപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു. പുൽപ്പള്ളി ആശ്രമക്കൊല്ലി ചക്കാലയിൽ രാജന്റെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പന്നിയെയാണ് വെടിവെച്ചുകൊന്നത്. അതേസമയം, കിണറ്റിൽ വീണ പന്നിയെ രക്ഷപെടുത്താൻ ഇന്ന് രാവിലെ...
വയനാട് ആസിഡ് ആക്രമണം; പരിക്കേറ്റ യുവതി മരിച്ചു
കൽപ്പറ്റ: വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി ലിജിതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം.
ജനുവരി 15 നാണ് ലിജിതക്കും മകൾ...
കോവിഡ് തീവ്രം; വയനാട്ടിലെ ചെക്ക് പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കും
വയനാട്: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാശ്‌ചാത്തലത്തിൽ അന്തർസംസ്‌ഥാന ചെക്ക് പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കി കേരളം. കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്‌റ്റുകളിലും കൂടുതൽ ഉദ്യോഗസ്‌ഥരെ നിയോഗിക്കും. അതിർത്തി...
കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ
ബത്തേരി: ജില്ലയിൽ കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി അറസ്‌റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് മുബഷീർ (28) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന...
കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍
വയനാട്: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പിയു ജോസും സംഘവും പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ...







































