Wed, Feb 25, 2026
22 C
Dubai

കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍

വയനാട്: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പിയു ജോസും സംഘവും പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ...

വയനാട്ടിൽ വീണ്ടും കടുവാ ഭീതി; ഇത്തവണ ഇറങ്ങിയത് സത്രംകുന്നിൽ

വയനാട്: ജില്ലയിൽ വീണ്ടും കടുവാ ഭീതി. ബത്തേരി നഗരത്തിന് സമീപമുള്ള ജനവാസ മേഖലയായ സത്രംകുന്നിലാണ് വീണ്ടും കടുവാ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. മേഖലയിൽ കഴിഞ്ഞ ദിവസം രണ്ട് തവണ കടുവയെ കണ്ടതായി പ്രദേശവാസിയായ രാംദാസ്...

എടക്കൽ ഗുഹ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും

വയനാട്: എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കാൻ വിദഗ്‌ധ സമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രമുഖ ചരിത്രകാരൻ എംആർ രാഘവ വാരിയരുടെ നേതൃത്വത്തിൽ ഒൻപതംഗ വിദഗ്‌ധ സംഘം സ്‌ഥലം സന്ദർശിച്ച്‌...

വയനാട്ടിലും നിയന്ത്രണം; ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും

വയനാട്: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ജില്ലയിലുള്ള സ്വകാര്യ ആശുപത്രികളിൽ...

ജില്ലയിൽ ക്വട്ടേഷൻ സംഘത്തെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്; 5 പേർ പിടിയിൽ

വയനാട്: ജില്ലയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. കൊളവയലിൽ നിന്നും മീനങ്ങാടി പോലീസാണ് സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. കൂടാതെ ഇവർക്കൊപ്പം ഉണ്ടായിരുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘം രക്ഷപെടുകയും ചെയ്‌തു. സംസ്‌ഥാനത്തെ പല...

വയനാട് ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് ഇൻസ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിക്കാൻ പദ്ധതി

വയനാട്: സാഹസിക സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായ ചീങ്ങേരിയിൽ മൗണ്ടനീയറിംഗ് (പർവ്വതാരോഹണം) ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്‌ഥാപിക്കാൻ പദ്ധതി. വയനാട്‌ പാക്കേജിൽ 51 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ഡിടിപിസി മാനേജർ സിഎം രതീഷ്‌ പറഞ്ഞു. ചീങ്ങേരി ടൂറിസം...

ചൂരൽ ഉൽപന്ന നിർമാണ ശാലയിൽ ‍തീപിടുത്തം

വയനാട്: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിൽ ചൂരൽ ഉൽപന്ന നിർമാണ വിപണനശാലയായി പ്രവർത്തിച്ചിരുന്ന വീടിന് തീപിടിച്ചു. കോഴിക്കോട് സ്വദേശി നെല്ലിക്കോടൻ ബിജുവിന്റെ ഉടമസ്‌ഥതയിലുള്ള വീടാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് തീപിടുത്തത്തിൽ ഉണ്ടായത് എന്നാണ് കണക്കാക്കുന്നത്....

വയനാട്ടിലെ ആസിഡ് ആക്രമണം; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

വയനാട്: അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം...
- Advertisement -