Wed, Feb 25, 2026
24 C
Dubai

കടുവ ബേഗൂർ മേഖലയിൽ; വലവിരിച്ച് വനം വകുപ്പ്

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം അന്തിമ ഘട്ടത്തിൽ. ബേഗൂർ സംരക്ഷണ വനമേഖലയിലുള്ള കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. മയക്കുവെടി സംഘവും മേഖലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കടുവയുടെ ആരോഗ്യസ്‌ഥിതി കണക്കിലെടുത്താകും...

ലൊക്കേറ്റ് ചെയ്‌തു; കുറുക്കൻമൂലയിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍

മാനന്തവാടി: കുറുക്കൻമൂലയിലെ കടുവയെ ലൊക്കേറ്റ് ചെയ്‌തതായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ. കടുവ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീക്ഷണ വലയത്തിലാണിപ്പോൾ. കടുവയെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ...

കുറുക്കൻമൂലയിലെ സംഘർഷം; കത്തിയെടുത്ത വനപാലകനെതിരെ കേസ്

മാനന്തവാടി: കുറുക്കൻമൂലയിൽ കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു. കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കടുവയെ പിടികൂടാനെത്തിയ വനപാലകരും പ്രദേശവാസികളും...

കുറുക്കൻ മൂലയിൽ ഇന്നും കടുവ ഇറങ്ങി; പ്രദേശം വളഞ്ഞ് വനംവകുപ്പ്

വയനാട്: കുറുക്കൻ മൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങിയ കടുവയുടെ സാന്നിധ്യം ഇന്ന് രാവിലെയും കണ്ടെത്തി. രാവിലെ കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്ന് കടുവ പരിസരത്ത് ഉണ്ടെന്ന് വനംവകുപ്പ് ഉറപ്പിച്ചു. കുറുക്കൻമൂല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് താഴെയുള്ള...

വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ കയ്യേറ്റം; മാനന്തവാടി കൗൺസിലർക്കെതിരെ കേസ്

വയനാട്: കടുവാപ്പേടിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് നേരെ കയ്യാങ്കളിയുണ്ടായ സംഭവത്തിൽ മാനന്തവാടി കൗൺസിലർക്കെതിരെ കേസെടുത്തു. അഞ്ചോളം വകുപ്പുകൾ പ്രകാരമാണ് കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്‌ഥലത്ത് പരിശോധനക്കെത്തിയ...

പിടി തരാതെ കുറുക്കൻമൂലയിലെ കടുവ; പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയനാട്: കുറുക്കൻമൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കുറുക്കൻമൂലയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്‌ഥാപനത്തിലെ സിസിടിവിയിലാണ് കടുവയുടെ ദൃശ്യങ്ങൾ...

വയനാടിനായി സമഗ്രപദ്ധതി, വികസനം ലക്ഷ്യം; പി ഗഗാറിൻ

വൈത്തിരി: വയനാട് നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമഗ്ര പദ്ധതി ആവിഷ്‌കരിക്കാൻ ‌ ജില്ലാ സമ്മേളനം തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ. കഴിഞ്ഞ 4 വർഷത്തെ സംഘടനാ പ്രവർത്തനവും ജില്ലയുടെ...

ലഹരി മരുന്നുമായി സിനിമാതാരം പിടിയില്‍

വയനാട്: വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്‌റ്റില്‍. എറണാകുളം മൂലമ്പിള്ളി സ്വദേശി പിജെ ഡെന്‍സനാണ് പിടിയിലായത്. 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെയാണ് ഇയാൾ ശ്രദ്ധേയനായത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഹോം...
- Advertisement -