വയനാട്ടിൽ 1119 വീടുകൾക്ക് സഹായധനം നൽകാൻ അനുമതി
കൽപ്പറ്റ: 23 പഞ്ചായത്തുകളിലായി 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. പിഎംഎവൈ (ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ,...
വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാർക്കൊപ്പം മറ്റുള്ളവരും
വയനാട്: വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ച് താമസിപ്പിക്കുന്നു. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു.
ജയിലിൽ...
പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ ദമ്പതികളുടെ...
കനത്ത മഴ; ദേവർഷോലയിൽ വീടുകളിൽ വെള്ളം കയറി-ഓട്ടോ ഒലിച്ചുപോയി
കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ദേവർഷോലയിൽ കനത്ത മഴ. ഇന്നലെ പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചിക്കുന്ന്, കുറ്റിമുച്ചി, മാണിക്കല്ലാടി, ചെറുമുള്ളി തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കൂടാതെ,...
റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന; നാലംഗ സംഘം പിടിയിൽ
കൽപ്പറ്റ: വയനാട്ടിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി വസ്‌തുക്കളും വിൽപന നടത്തുന്ന സംഘത്തിലെ നാല് യുവാക്കൾ പിടിയിൽ. താമരശ്ശേരി സ്വദേശികളായ ഷഹാൻ (31), മുഹമ്മദ് റാഷിദ് (26), ബിജിൻ (28), നിലമ്പൂർ സ്വദേശി...
രണ്ടര വയസുകാരി പുഴയിൽ വീണതായി സംശയം; തിരച്ചിൽ ഊർജിതമാക്കി
മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ രണ്ടര വയസുകാരി പുഴയിൽ വീണെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി. രാത്രി വൈകും വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ...
വയനാട്ടിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
വയനാട്: ജില്ലയിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ അനുഭവം മുൻനിർത്തിയാണ് ജില്ലയിൽ ഇത്തവണ നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ...
മഴ; വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരും
വയനാട്: മഴ മാറിയെങ്കിലും വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുമെന്ന് തീരുമാനം. വയനാടിന്റെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ...








































