മാനന്തവാടി സ്‌റ്റേഷനിൽ കോവിഡ് വ്യാപനം; രണ്ടാഴ്‌ചക്കിടെ 15 പോലീസുകാർക്ക് രോഗം
വയനാട്: മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രണ്ടാഴ്‌ചക്കിടെ ഇവിടെയുള്ള 15 പോലീസുകാർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നാല് എസ്‌ഐ ഉൾപ്പടെ ഉള്ളവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലവിൽ ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്....
നീലഗിരിയിലെ അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് ആശങ്കയിൽ
ഗുഡല്ലൂർ: അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് അനിശ്‌ചിതാവസ്‌ഥയിൽ. നീലഗിരി ജില്ലയിലെ കുന്നൂർ സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ സൈനികരാണ് തിരിച്ചുപോക്ക് സംബന്ധിച്ച് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്താണ് ഇവർ നീലഗിരിയിൽ പരിശീലനത്തിനായി എത്തിയത്.
അഫ്‌ഗാനിസ്‌ഥാൻ താലിബാൻ...
കാട്ടുതീ പ്രതിരോധം; രണ്ടരവർഷമായി പൂട്ടിക്കിടന്ന മീൻമുട്ടി വെള്ളച്ചാട്ടം തുറന്നു
പടിഞ്ഞാറത്തറ: കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി പൂട്ടിക്കിടന്ന ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം ഇക്കോ ടൂറിസം തുറന്നു. രണ്ടര വർഷത്തോളം പൂട്ടിക്കിടന്ന മീൻമുട്ടി ഇന്നലെ മുതലാണ് തുറന്നത്. കോടതി വിധി അനുസരിച്ച് 2019 ഫെബ്രുവരി 24ന്...
വൈത്തിരിയിൽ ലോക്ക്‌ഡൗൺ നീട്ടി
കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കളക്‌ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്‌ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ)...
ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവം; വനം വകുപ്പ് നടപടി തുടങ്ങി
പന്തല്ലൂർ: അനധികൃതമായി സ്‌ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിന്റെ നടപടി. അയ്യംകൊല്ലിക്കടുത്ത് മുറിക്കൽ പാടിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്‌ഥാപിച്ചത്. ഇവിടെ വനം വകുപ്പ് സർവേ...
വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ ഒളിവിൽ
കൽപ്പറ്റ: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്ന് ശേഖരം പിടികൂടി. കോട്ടപ്പടി കുന്നമംഗലം കുന്നിലെ പി അബ്‌ദുൽ കബീറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇവിടെ വിൽപനയ്‌ക്കായി സൂക്ഷിച്ച ഗുളിക, ക്രിസ്‌റ്റ്യൽ രൂപത്തിലുള്ള മയക്കുമരുന്നുകൾ, 1,170...
ജീവനക്കാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; ബത്തേരി ഡിപ്പോ പ്രതിസന്ധിയിൽ
വയനാട്: സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. നിലവിൽ ഡിപ്പോയിലെ 33 ജീവനക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ടാണ് ജീവനക്കാർക്കിടയിൽ രോഗവ്യാപനം ഉണ്ടായത്. കോവിഡ് ഒന്നാം ഡോസ്...
ഓണക്കാലത്തും കടകൾ തുറക്കാൻ അനുമതി ഇല്ല; അമ്പലവയലിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ
വയനാട്: ഓണക്കാലം ആയിട്ടും അവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചിട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന വ്യാപാരികൾ മണിക്കൂറുകളോളം...









































