നീലഗിരിയിലെ അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് ആശങ്കയിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

ഗുഡല്ലൂർ: അഫ്‌ഗാൻ സൈനികരുടെ തിരിച്ചുപോക്ക് അനിശ്‌ചിതാവസ്‌ഥയിൽ. നീലഗിരി ജില്ലയിലെ കുന്നൂർ സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ സൈനികരാണ് തിരിച്ചുപോക്ക് സംബന്ധിച്ച് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്താണ് ഇവർ നീലഗിരിയിൽ പരിശീലനത്തിനായി എത്തിയത്.

അഫ്‌ഗാനിസ്‌ഥാൻ താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഇവർ ആശങ്കയിലായത്. അഫ്‌ഗാനിസ്‌ഥാനുമായി നല്ല നയതന്ത്രബന്ധം പുലർത്തിയിരുന്ന സൗഹൃദ രാജ്യമെന്ന നിലയിലാണ് ഇന്ത്യയുടെ പലഭാഗത്തും അഫ്‌ഗാൻ സൈനികർക്ക് പരിശീലനം നൽകിവരുന്നത്.

നിലവിൽ കുന്നൂർ പരിശീലന കേന്ദ്രത്തിലും ഏതാനും അഫ്‌ഗാൻ സൈനികരുണ്ട്. എന്നാൽ, പരിശീലനം കഴിഞ്ഞുള്ള ഇവരുടെ തിരിച്ചുപോക്ക് അനിശ്‌ചിതത്വത്തിലാണ്.

Read Also: ഇടക്കാല ഉത്തരവ് പാലിച്ചില്ല; അതിർത്തിയിൽ മലയാളികളെ വീണ്ടും തടഞ്ഞ് കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE