‘മകളുടെ മരണത്തിന് കാരണം ജോലി ഭാരവും സമ്മർദ്ദവും’; അന്നയുടെ മാതാപിതാക്കൾ
കൊച്ചി: ജോലി ഭാരവും ഓഫീസിലെ സമ്മർദ്ദവുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ അമ്മ അനിത സെബാസ്‌റ്റ്യൻ. മകൾ പുതിയ കോർപറേറ്റ് സംസ്‌കാരത്തിന്റെ ഇരയായി. ജോലി സ്വഭാവത്തിൽ മാറ്റം വരണം. മറ്റൊരു രാജ്യത്തും ഇങ്ങനെയില്ല....
സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയർ ഡോക്‌ടർമാർ; ഒപി ബഹിഷ്‌കരിക്കും
കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ചു. ശനിയാഴ്‌ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ...
ബെംഗളൂരു ആശുപത്രിയിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്‌ചയായി...
രാഹുലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ കേസ്
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് പോലീസ്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192,...
ചർച്ച പരാജയം; ജോലി ബഹിഷ്‌കരിച്ചുള്ള സമരം തുടരുമെന്ന് ജൂനിയർ ഡോക്‌ടർമാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്‌ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട് അംഗീകരിച്ച് കേന്ദ്ര...
ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിങ് തുടങ്ങി- കനത്ത സുരക്ഷ
ശ്രീനഗർ: ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 219 സ്‌ഥാനാർഥികളാണ്...
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെച്ചു. ലഫ്. ഗവർണർ വികെ സക്‌സേനയുടേ വസതിയിലെത്തി കെജ്‌രിവാൾ രാജിക്കത്ത് കൈമാറി. നിയുക്‌ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്‌രിവാൾ ഗവർണറുടെ വസതിയിലെത്തിയത്. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ...









































