Wed, Apr 1, 2026
23.7 C
Dubai

ഐഎസ് ബന്ധമെന്ന് സംശയം; തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്‌

ചെന്നൈ: തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്‌. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്‌ഡ്‌ നടക്കുന്നത്. നിരോധിത ഭീകര സംഘടനായ ഐഎസുമായി ബന്ധപ്പെട്ടു പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ റെയ്‌ഡ്‌...

നിപ; ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ

ന്യൂഡെൽഹി: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ (Indian Council of Medical Research). 20 ഡോസ് മോണോക്‌ളോണൽ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആർ ഡയറക്‌ടർ...

ഓൺലൈൻ വായ്‌പ ആപ്; നിയന്ത്രണത്തിന് പ്രത്യേക നിയമം കൊണ്ടുവരും- കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഓൺലൈൻ വായ്‌പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ ആക്‌ടിലുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം മുൻപ്...

മണിപ്പൂർ കലാപം; എഡിറ്റേഴ്‌സ് ഗിൽഡിന്റെ സംരക്ഷണം നീട്ടി സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂർ കലാപത്തെ കുറിച്ച് വസ്‌തുതാന്വേഷണം നടത്തിയ മാദ്ധ്യമപ്രവർത്തകർക്ക് എതിരായ കേസിൽ, എഡിറ്റേഴ്‌സ് ഗിൽഡ് (ഇന്ത്യയിലെ എഡിറ്റോറിയൽ നേതാക്കളുടെ കക്ഷിരഹിത സംഘടന) അംഗങ്ങൾക്കുള്ള ഇടക്കാല സംരക്ഷണം രണ്ടാഴ്‌ചത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി. മണിപ്പൂർ...

പ്രിയ വർഗീസിന്റെ നിയമനം; അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ...

ബീഹാറിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

പട്‌ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി. ഇതിൽ പത്ത് കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസാഫർപൂർ ജില്ലയിലെ സ്‌കൂൾ കുട്ടികളുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്....

‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’

ന്യൂഡെൽഹി: ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കാനൊരുങ്ങി 'ഇന്ത്യ' മുന്നണി. ചില മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബഹിഷ്‌കരണ നീക്കം. ഇത് സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ...

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക്...
- Advertisement -