അഴിമതിക്കേസ്; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്‌റ്റിൽ
ബെംഗളൂരു: അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്‌റ്റിൽ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇന്ന് രാവിലെ ആറ് മണിയോടെ നന്ത്യാൽ പോലീസിലെ സിഐഡി വിഭാഗം...
18ആംമത് ജി20 ഉച്ചകോടിക്ക് ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം
ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18ആം മത് ജി20 ഉച്ചകോടിക്ക് (G20 summit india) ഇന്ന് മുതൽ ഡെൽഹിയിൽ തുടക്കം. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജി20 ഉച്ചകോടിക്കായി...
വ്യവസായിയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്‌റ്റിൽ
ചെന്നൈ: ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് വ്യവസായിയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്‌റ്റിൽ. സ്വകാര്യ കമ്പനിയെ കബളിപ്പിച്ചു 16 കോടി രൂപ തട്ടിയെന്നാണ് പരാതി. ചെന്നൈ...
‘വംശഹത്യ’ എന്ന വാക്ക് ഉദയനിധി പറഞ്ഞിട്ടില്ല; ബിജെപിയുടേത് നുണപ്രചാരണം-എംകെ സ്‌റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതികരിച്ചു പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ. 'വംശഹത്യ' എന്ന വാക്ക് ഉദയനിധി ഒരിടത്തും പറഞ്ഞിട്ടില്ല. വിഷയത്തിൽ ഉദയനിധി വിശദീകരണം നൽകിയിട്ടും...
ഉദയനിധിയുടെ തലവെട്ടാനുള്ള ആഹ്വാനം; സന്യാസിക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്‌റ്റാലിന്റെ തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിക്കെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിൽ നിന്നുള്ള സന്യാസിയും സംഘപരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യക്കെതിരെയാണ് തമിഴ്‌നാട്ടിലെ...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം ചേരുക. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്...
പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും
ന്യൂഡെൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ മോദി ഡെൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിക്ക്...
ഒരുരാജ്യം; ഒരുതിരഞ്ഞെടുപ്പ്; ഫെഡറലിസത്തെ തകർക്കരുത്: എസ്‌എസ്‌എഫ്
ചെന്നൈ: രാജ്യവ്യാപകമായി തദ്ദേശതലം മുതല്‍ ലോക്‌സഭ വരെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്ന ആശയം (SSF Response on One Nation One Election) ഫെഡറലിസത്തെ തകര്‍ക്കരുതെന്ന് സുന്നി സ്‌റ്റുഡന്റ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) ദേശീയ...









































