ശാസ്‌ത്രജ്‌ഞർക്ക് സല്യൂട്ട് ; ചന്ദ്രയാൻ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്‌തി’- പ്രധാനമന്ത്രി
ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ വിജയത്തിനായി പ്രവർത്തിച്ച ശാസ്‌ത്രജ്‌ഞൻമാരെ ബെംഗളൂരുവിലെത്തി നേരിട്ട് കണ്ടു അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രനിൽ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാൻ മൂന്നിന് വേണ്ടി പ്രയത്‌നിച്ച ഓരോ ശാസ്‌ത്രജ്‌ഞരും രാജ്യത്തെ ഉയരങ്ങളിലേക്ക്...
മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു എട്ട് പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്‌റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്‌റ്റ് ട്രെയിനിനാണ് തീപിടിച്ചത്....
ക്രൂരതയുടെ അങ്ങേയറ്റം: മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളാൽ മർദ്ദിപ്പിച്ച് അധ്യാപിക
മുസാഫർനഗർ: അതീവ ക്രൂരവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമായ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. (Muzaffarnagar Teacher Brutality) ക്‌ളാസ് റൂമിൽവച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിക്കാൻ അധ്യാപിക ശ്രമിക്കുന്നതും ചില കുട്ടികൾ ഇരയായ...
മണിപ്പൂർ കലാപം; സിബിഐ കേസുകൾ അസമിലേക്ക് മാറ്റി സുപ്രീം കോടതി
ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണാ നടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്‌തമാക്കി. വിചാരണയ്‌ക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക്...
ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിൽ തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കും
കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിൽ തിരിച്ചടി. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി...
ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി
ന്യൂഡെൽഹി: ലോക ചാമ്പ്യൻഷിപ്പ് വരാനിരിക്കെ, ഇന്ത്യൻ ഗുസ്‌തി താരങ്ങൾക്ക് വൻ തിരിച്ചടി. ലോക ഗുസ്‌തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി. ലോക ഗുസ്‌തി ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേൾഡ് റൈസ്‌ളിംഗ് ആണ്...
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ജോജു ജോർജ് മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ
ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഡെൽഹിയിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രഖ്യാപനം. നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിൽ ഉണ്ടെന്നാണ്...
ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്‌ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആർഒ; രാഷ്‌ട്രപത്രി
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ ഐഎസ്‌ആർഒയ്‌ക്ക് അഭിനന്ദന പ്രവാഹം. ചന്ദ്രയാൻ ദൗത്യം വിജയകരമായതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്‌ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആർഒ ശാസ്‌ത്രജ്‌ഞർ...









































