Thu, Apr 2, 2026
21.7 C
Dubai

ബിജെപി കേന്ദ്രമന്ത്രി സ്‌ഥാനം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി ശരത് പവാർ

മുംബൈ: കേന്ദ്രമന്ത്രി, നീതി ആയോഗ് അധ്യക്ഷൻ എന്നീ സ്‌ഥാനങ്ങൾ ബിജെപി വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി എൻസിപി അധ്യക്ഷൻ ശരത് പവാർ. കഴിഞ്ഞ ശനിയാഴ്‌ച പൂനെയിൽ വെച്ച് അജിത് പവാറുമായി ശരത് പവാർ...

ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ പിൻവലിക്കും; മുഖ്യമന്ത്രി

ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്‌ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഈ...

കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മലയാളിയായ യുവതിയും യുവാവും ബെംഗളൂരുവിൽ അറസ്‌റ്റിൽ

ബെംഗളൂരു: മദ്യവ്യാപാര പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയായ യുവതിയും യുവാവും ബെംഗളൂരുവിൽ അറസ്‌റ്റിൽ. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ...

‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: 77ആം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്‌പവൃഷ്‌ടി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. '140 കോടി കുടുംബാംഗങ്ങളെ'...

‘സാമ്പത്തിക വളർച്ചയിൽ ലോകം നമ്മെ ഉറ്റുനോക്കുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി

ന്യൂഡെൽഹി: ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മെ ഉറ്റുനോക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും, ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിച്ചു നിർത്തിയെന്നും...

ഹിമാചലിൽ മേഘവിസ്‌ഫോടനം; ഏഴ് മരണം, കനത്ത മഴ തുടരുന്നു

ഷിംല: ഹിമാചലിലെ സോളനിൽ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ...

സ്വാതന്ത്ര്യദിന ആഘോഷം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ, പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും

ഡെൽഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ ഇന്നും വിവിധ സേനാ വിഭാഗങ്ങളുടെ റിഹേഴ്‌സലുകൾ നടക്കും. രാഷ്‍ട്രപതി ദ്രൗപതി മുർമു വൈകിട്ട് രാജ്യത്തെ...

മഹാരാഷ്‌ട്രയിലെ താനെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 18 പേർ

മുംബൈ: മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർ മരിച്ചതായാണ് റിപ്പോർട്. 18 മരണങ്ങൾ റിപ്പോർട് ചെയ്‌തതായി താനേ മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാൾ...
- Advertisement -