കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി
ന്യൂഡെൽഹി: കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം നിയമമന്ത്രിയാകും. രാജസ്‌ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി തേവനാണ് അർജുൻ റാം മേഘ്‌വാൾ. ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ്...
ചർച്ചകൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ- ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി
ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും നടന്ന മാരത്തൺ...
‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ നിരോധിച്ചതിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി' പശ്‌ചിമ ബംഗാളിൽ നിരോധിച്ചതിന് എതിരായ ഹരജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ചിത്രം വിദ്വേഷ പ്രചാരണമാണെന്നും കൃത്രിമ വസ്‌തുക്കളെ അടിസ്‌ഥാനമാക്കിയുള്ള തിരക്കഥയാണെന്നും ബംഗാൾ സർക്കാർ സുപ്രീം...
വീതം വെപ്പാണെങ്കിൽ ആദ്യ ടേം ലഭിക്കണം; നിലപാടിൽ ഉറച്ചു ഡികെ- തീരുമാനം നീളുന്നു
ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകാതെ ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദം വേണമെന്ന നിലപാടിൽ ഡികെ ശിവകുമാർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അനിശ്‌ചിതത്വം തുടരുന്നത്. മുഖ്യമന്ത്രി പദത്തിൽ വീതം വെയ്‌പ്പ് ഫോർമുല...
മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; പ്രഖ്യാപനം ഉടൻ- സത്യപ്രതിജ്‌ഞ നാളെ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്ത് ഹൈക്കമാൻഡ്. ഏറെ നീണ്ട ചർച്ചകൾക്ക് ഒടുങ്ങുവിലാണ് തീരുമാനം. ആദ്യ ടേമിൽ സിദ്ധരാമയ്യയും പിന്നീട് ഡികെ ശിവകുമാറും മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്....
മുഖ്യമന്ത്രി പദം; വീതംവെപ്പിന് തയ്യാറല്ല; നിലപാടിൽ ഉറച്ചു ഡികെ ശിവകുമാർ
ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി പദം വീതംവെപ്പിന് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഹൈക്കമാൻഡ് ഇടപെട്ട് അനുനയശ്രമങ്ങൾ...
മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; സോണിയയുടെ നിർണായക ഇടപെടൽ ഉണ്ടായേക്കും
ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാവാൻ സാധ്യത. കർണാടകത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന വിഷയത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടൽ ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിംലയിലുള്ള...
മുഖ്യമന്ത്രി ആരെന്നതിൽ അന്തിമതീരുമാനം നാളെ; സോണിയ ഡെൽഹിയിൽ എത്തും
ന്യൂഡെൽഹി: കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ചർച്ചകൾ നീളുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തന്നെ കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുത്തതായാണ് വിവരം. എന്നാൽ, അന്തിമ തീരുമാനം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെൽഹിയിൽ...









































