മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചു
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കാൻ രാഹുൽ ഗാന്ധി പട്‌ന ഹൈക്കോടതിയെ സമീപിച്ചു. മുതിർന്ന ബിജെപി നേതാവ് സുശീൽ മോദിയുടെ പരാതിയിലാണ് പട്‌നയിലെ...
ഇനി അമ്മയ്‌ക്കൊപ്പം; രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ന് ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ...
റിലയൻസ് ഇൻഷുറൻസ് പദ്ധതി വെളിപ്പെടുത്തൽ; സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും
ന്യൂഡെൽഹി: റിലയൻസ് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും. ഈ മാസം 28ന് ഡെൽഹി സിബിഐ ആസ്‌ഥാനത്ത് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കശ്‌മീർ...
‘സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഉടൻ ഒഴിപ്പിക്കണം’; നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡെൽഹി: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ...
രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്; മേനക ഗാന്ധി
ന്യൂഡെൽഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ സംസ്‌ഥാന വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയമെന്ന് മേനക...
വിധിക്ക് സ്‌റ്റേയില്ല; രാഹുൽ ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഇന്നോ നാളെയോ ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. ഏപ്രിൽ 22നുള്ളിൽ വസതി ഒഴിയണമെന്നാണ് സെക്രട്ടറിയേറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്....
പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു- കശ്‌മീരിൽ കനത്ത ജാഗ്രത
ന്യൂഡെൽഹി: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ കനത്ത ജാഗ്രത. അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം പൂഞ്ചിൽ എത്തി. എൻഐഎയുടെ ഡെൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും....
പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചു ജവാൻമാർക്ക് വീരമൃത്യു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്‌ഥിരീകരിച്ചു സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഇന്ന് ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു ജവാൻമാരാണ് വീരമൃത്യു...









































