Tue, Apr 7, 2026
23.9 C
Dubai

ഗോമൂത്രത്തിൽ മാരക ബാക്‌ടീരിയകൾ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല- പഠനം

ന്യൂഡെൽഹി: ഗോമൂത്രത്തിൽ മാരക ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് മനുഷ്യൻ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്നും പഠനം. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്‌ടീരിയകളാണ് പശുവിന്റെ മൂത്രത്തിൽ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം മനുഷ്യൻ നേരിട്ട്...

ആർഎസ്എസ് റൂട്ട് മാർച്ച്; തമിഴ്‌നാട് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡെൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയതിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ ഹരജി...

ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...

ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ തമിഴ്‌നാട് ഗവർണർ ഒപ്പിട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർഎൻ രവി ബിൽ ഒപ്പിടാതെ വെച്ച് താമസിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിൽ മാസങ്ങളായി നൽകാതെ...

ജംഷദ്‌പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾ തുടർച്ചയായതോടെ ജംഷദ്‌പൂരിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ ജംഷദ്‌പൂരിൽ രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായായാണ് കഴിഞ്ഞ ദിവസം വീണ്ടും കല്ലേറും...

വിദ്വേഷ പ്രസംഗം; കാജൽ ഹുന്ദുസ്‌ഥാനി അറസ്‌റ്റിൽ

ന്യൂഡെൽഹി: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ വലതുപക്ഷ പ്രവർത്തകയായ കാജൽ ഹുന്ദുസ്‌ഥാനി അറസ്‌റ്റിൽ. രാമനവമി ആഘോഷത്തിനിടെ ഗുജറാത്തിലെ ഉനയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്‌റ്റ്. കഴിഞ്ഞ ദിവസം രാവിലെ ഉനയിൽ വെച്ച് കാജൽ...

സ്വവർഗ വിവാഹം; പിന്തുണച്ച് ഡെൽഹി ബാലാവകാശ കമ്മീഷൻ

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തെ പിന്തുണച്ച് ഡെൽഹി ബാലാവകാശ കമ്മീഷൻ. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും പിന്തുടർച്ചാ അവകാശത്തിനും നിയമപരമായ പിന്തുണ നൽകണമെന്നും ചൂണ്ടിക്കാട്ടി ഡെൽഹി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹരജി...

കോവിഡ് കുതിച്ചുയരുന്നു; മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കുതിച്ചുയരുന്നു. മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കേരള, ഹരിയാന, പുതുച്ചേരി (തമിഴ്‌നാട് ) എന്നിവിടങ്ങളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. സംസ്‌ഥാനങ്ങൾ വീണ്ടും മാസ്‌കിലേക്കും കോവിഡ് പ്രോട്ടോകോളുകളിലേക്കും തിരികെ...
- Advertisement -