Tue, Apr 7, 2026
23.9 C
Dubai

ഈസ്‌റ്റർ; ക്രൈസ്‌തവ ദേവാലയം പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും

ന്യൂഡെൽഹി: ഈസ്‌റ്റർ ദിനമായ ഇന്ന് ക്രൈസ്‌തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആർച്ച് ബിഷപ്പ് അനിൽ...

അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരും; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചു രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസേന വിഷയം മാറ്റുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും...

സീറ്റ് തർക്കം; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ പത്തിന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25...

കോവിഡ് വ്യാപനം; സംസ്‌ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം

ന്യൂഡെൽഹി: കോവിഡ്  പശ്‌ചാത്തലത്തിൽ സംസ്‌ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും...

കോവിഡ്; മുൻകരുതൽ നടപടികൾ കർശനമാക്കണം- സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ സംസ്‌ഥാനങ്ങളിലും മോക്ക്ഡ്രിൽ നടത്താനും...

പ്രധാനമന്ത്രി ഈ മാസം 25ന് കേരളത്തിൽ; ‘യുവം’ സംവാദ പരിപാടിയിൽ പങ്കെടുക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. കൊച്ചിയിൽ അന്നേ ദിവസം നടക്കുന്ന 'യുവം' എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും കേരളത്തിൽ...

കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്‌ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ചേരും. നിലവിലെ കോവിഡ് സാഹചര്യവും പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്‌ഥാനങ്ങളിലെ തയ്യാറെടുപ്പുകളും വിലയിരുത്താനാണ്...

അനിൽ ആന്റണി ബിജെപിയിൽ; ഔദ്യോഗിക അംഗത്വം സ്വീകരിച്ചു

ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ബിജെപി ദേശീയ ആസ്‌ഥാനത്തെത്തിയ അനിൽ ആന്റണി, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ...
- Advertisement -