Tue, Apr 7, 2026
23.2 C
Dubai

ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ സജ്‌ജം; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്‌ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ 43ആം സ്‌ഥാപക ദിനത്തോട് അനുബന്ധിച്ചു ഡെൽഹിയിൽ നടന്ന ആഘോഷ ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു...

പ്രതിപക്ഷ സമരം തുടരും; പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

ന്യൂഡെൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രാഹുൽ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയം എന്നിവയിൽ സ്‌തംഭിച്ച സഭയുടെ അവസാന ദിവസവും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു ദിവസം പോലും സ്വാഭാവിക...

രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: രാഷ്‌ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരൂപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജി തള്ളികൊണ്ടാണ് കോടതി നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റ്...

മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി

ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി നീക്കി. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ്‌ ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിന്റെ ലൈസൻസ്...

പ്രകോപനവുമായി ചൈന; അരുണാചലിലെ 11 സ്‌ഥലങ്ങൾക്ക് പുനർനാമകരണം

ബെയ്‌ജിങ്‌: അരുണാചൽ പ്രാദേശിന് മേൽ അവകാശ വാദം ഉന്നയിക്കുന്നതിനുള്ള ശ്രമം ശക്‌തമാക്കി ചൈന. സംസ്‌ഥാനത്തെ 11 സ്‌ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തു. ചൈനീസ്, ടിബറ്റൻ, പിൻയിൻ ഭാഷകളിലാണ് പുതിയ സ്‌ഥലപ്പേരുകൾ ചൈന പുറത്തുവിട്ടിരിക്കുന്നത്....

മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...

‘പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം’; ശശി തരൂര്‍

ന്യൂഡെൽഹി: പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്‌ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെ ആണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം. നേതൃസ്‌ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ...

അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്

ഡെൽഹി: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. അദാനി ഗ്രൂപ്പിന്റെ സ്‌ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന്...
- Advertisement -