Tue, Apr 7, 2026
22.5 C
Dubai

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്; വോട്ടെണ്ണൽ 13ന്

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് പത്തിന്. മെയ് 13ന് ആണ് വോട്ടെണ്ണൽ. മാർച്ച് 30ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ ഏപ്രിൽ 20 വരെ സമർപ്പിക്കാം. 21ന് ആണ് സൂക്ഷ്‌മപരിശോധന. പത്രിക...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വയനാട്ടിലും ആകാംക്ഷ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് തീയതി പ്രഖ്യാപിക്കുക. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. ബിജെപി,...

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം. ഏപ്രിൽ 30 വരെയാണ് കോൺഗ്രസ് രാജ്യവ്യാപക സത്യഗ്രഹം നടത്തുന്നത്. രാഹുൽ...

ആധാര്‍- പാന്‍ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ഡെൽഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്‌പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്‌ചയിച്ചിരുന്നത്. ആദായ നികുതി...

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാം; കേന്ദ്രം

ഡെൽഹി: യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷയെഴുതാന്‍ അവസരം. പരീക്ഷയെഴുതാന്‍ രണ്ട് അവസരങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം. എംബിബിഎസ് പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിവ പാസാകാന്‍ വിദ്യാര്‍ഥികള്‍ക്ക്...

ബിബിസി പഞ്ചാബി ന്യൂസ്; ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്

ന്യൂഡെൽഹി: ബിബിസി പഞ്ചാബി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. നിലവിൽ, ഇന്ത്യയിലുള്ള ഉപയോക്‌താക്കൾക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാൻ കഴിയില്ല. വിഘടനവാദി അമൃത്പാൽ സിംഗിന്റെയും, സിഖ് പ്രതിഷേധ വാർത്തകളുടെയും പശ്‌ചാത്തലത്തിലാണ്‌ നടപടി...

വസതി മാറൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

ന്യൂഡെൽഹി: എംപി സ്‌ഥാനത്ത്‌ നിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്(സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന...

ലോക്‌സഭാ അംഗത്വം; മുഹമ്മദ് ഫൈസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്വദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എംപി സ്‌ഥാനം അയോഗ്യനാക്കപ്പെടാൻ കാരണമായ കേസിലെ...
- Advertisement -