രാഷ്‌ട്രീയത്തിൽ കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ: പ്രധാനമന്ത്രി
ന്യൂഡെൽഹി: രാഷ്‌ട്രീയ നേട്ടങ്ങൾക്ക് കുറുക്കുവഴി തേടുന്നവർ രാജ്യത്തിന്റെ ശത്രുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്‌ട്രീയ പാർട്ടികൾ വോട്ടർമാരെ വഞ്ചിക്കുകയാണ്. കുറുക്കുവഴി രാഷ്‌ട്രീയത്തെ രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാഗ്‌പൂരിലെ ഓൾ...
സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ നാളെ
ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖു സ്‌ഥാനം ഏൽക്കും. ഇക്കാര്യം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാകും. നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്‌ഞ നടക്കും. മുഖ്യമന്ത്രി സ്‌ഥാനത്തിനായി...
ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനം ഉടൻ
ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിന്റെ റിപ്പോർട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്നുതന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കും. സംസ്‌ഥാന കോൺഗ്രസ്...
വൈഎസ്ആർടിപി അധ്യക്ഷ വൈഎസ് ശർമിള വീണ്ടും പോലീസ് കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈഎസ് ശർമിള വീണ്ടും കസ്‌റ്റഡിയിൽ. ഇത് മൂന്നാം തവണയാണ് ശർമിളയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്.
പോലീസ് നിർദ്ദേശം ലംഘിച്ച്...
ഗുജറാത്തിൽ അഴിച്ചുപണി; ഹിമാചലിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
ഷിംല: തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മുതിർന്ന നേതാവ് സുഖ് വീന്ദർ സിങ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നീ പേരുകളാണ് ചർച്ചയിലുള്ളത്....
വിജയം ആഘോഷമാക്കി ബിജെപി; ഹിമാചലിൽ ചെറിയ തോൽവിയെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ആഘോഷമാക്കി ബിജെപി. ഹിമാചലിലേത് ചെറിയ തോൽവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ...
ഗുജറാത്ത്, ഹിമാചൽ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു
ന്യൂഡെൽഹി: ഗുജറാത്തിലെയും ഹിമാചൽ പ്രാദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. ഹിമാചൽ പ്രദേശിലും രാവിലെ എട്ട്...
ബിജെപി ആധിപത്യത്തിന് അന്ത്യം; ഡെൽഹിയിൽ ചരിത്രം കുറിച്ച് ആംആദ്‌മി
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണം നേടിയെടുത്ത് ആംആദ്‌മി പാർട്ടി. 15 വർഷത്തെ ബിജെപി ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ആംആദ്‌മി പാർട്ടി ഭരണത്തിലേക്ക് എത്തിയത്. 250 വാർഡുകളിലായി 134 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
ഇതോടെ...









































