Fri, Jan 23, 2026
22 C
Dubai

കോവിഡ് വ്യാപനം; ജീവനക്കാരുടെ അവധി ഒഴിവാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം അവസാനം വരെ ജീവനക്കാർക്ക് അവധി നൽകുന്നത് നിർത്തി വച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ജോലിയുടെ ഒഴുക്കിനെ ബാധിക്കാത്ത തരത്തിൽ പൊതു ജനങ്ങൾക്ക് മികച്ച...

ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്തി കുവൈറ്റ്

കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്താൻ തീരുമാനമായി. വാക്‌സിനേഷൻ പൂർത്തിയാക്കിവരെ ഇതിൽ നിന്നും ഒഴിവാക്കുവാനാണ് മന്ത്രി സഭാ യോഗത്തിന്റെ തീരുമാനം. വിദേശ...

സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്

കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രതിദിനം കോവിഡ്...

കുവൈറ്റിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കുവൈറ്റ് സിറ്റി: നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കുവൈറ്റിലെ ഫിഫ്‌ത്ത് റിങ് റോഡിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അർദിയ ഫയർ സർവീസ് ഡിപ്പാർട്മെന്റിൽ...

കുവൈറ്റിൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്‌തമായ മഴയില്‍ നിരവധി സ്‌ഥലങ്ങളില്‍ വെള്ളം കയറി. സൈന്യവും അഗ്‌നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും...

കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം റദ്ദാക്കി

കുവൈറ്റ് സിറ്റി: മോശം കാലാവസ്‌ഥയെ തുടർന്ന് ഞായറാഴ്‌ചത്തെ കുവൈറ്റ്- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ...

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈറ്റ്; പുതിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍

കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റെയ്ൻ, പിസിആര്‍ വ്യവസ്‌ഥകളില്‍ ഇന്നു മുതല്‍ മാറ്റം. ആഗോളതലത്തില്‍ ഒമൈക്രോണ്‍ വൈറസ് പടരുകയും രാജ്യത്തെ പ്രതിദിന കേസുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈറ്റ്...

കുവൈറ്റിൽ ദന്ത ഡോക്‌ടറെന്ന വ്യാജേന ചികിൽസ; യുവാവ് അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: ദന്ത ഡോക്‌ടർ ചമഞ്ഞ് ക്‌ളിനിക്ക്‌ നടത്തിയ പ്രവാസി യുവാവിനെ കുവൈറ്റ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം ഉദ്യോഗസ്‌ഥർ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ മൂന്ന് വർഷമായി ഒരു ക്ളിനിക്കിൽ ചികിൽസ നടത്തിയിരുന്ന ആളാണ് പിടിയിലായത്....
- Advertisement -