കുവൈത്തിൽ സന്ദർശക വിസാ കാലാവധി ഉയർത്തി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ...
അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും; കേസ് പരിഗണിക്കുന്നത് നീട്ടി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെച്ചു. കോടതിയിലെ...
2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ വേദിയാകും
റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ബുധനാഴ്‌ചയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030ലെ ലോകകപ്പ് മൊറോക്കോ, സ്‌പെയിൻ, പോർച്ചുഗൽ എന്നീ...
ഖത്തർ ദേശീയ ദിനാഘോഷം; യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്
ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്ക് ഇളവുമായി ഖത്തർ എയർവേഴ്‌സ്. എക്കണോമി ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് അടിസ്‌ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ളാസിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിന്റെ അടിസ്‌ഥാന വിലയുടെ...
ഖത്തർ ദേശീയദിനാഘോഷം: ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും
ദോഹ: വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം അതിന്റെ പൈതൃകവും സാംസ്‌കാരിക തനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് 'ഉം സലാലിലെ ദർബ് അൽ സായിയിൽ' ഔദ്യോഗിക തുടക്കമാകും.
സാംസ്‌കാരിക...
കരിപ്പൂർ- അബുദാബി ഇൻഡിഗോ വിമാനം ഈ മാസം 20 മുതൽ സർവീസ് ആരംഭിക്കുന്നു
കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം...
ടൂറിസ്‌റ്റ്, സന്ദർശക വിസാ നിയമം കർശനമാക്കി ദുബായ്; വാടക കരാർ നിർബന്ധം
ദുബായ്: ബന്ധുക്കളെ കൊണ്ടുവരാനുള്ള ടൂറിസ്‌റ്റ്, സന്ദർശക വിസ ലഭിക്കാൻ വാടക കരാർ നിർബന്ധമാക്കി ദുബായ്. അല്ലെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖ സമർപ്പിക്കാമെന്നും അധികൃതർ നിർദ്ദേശിച്ചു. 30 ദിവസത്തെ വിസയ്‌ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒന്ന് മുതൽ...
പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം; ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹി’ മാധ്യമ സെമിനാര്‍
അബുദാബി: സമസ്‌ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ഡിസംബര്‍ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന 'ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ' ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു.
അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി...









































