ഷഹീൻ ചുഴലിക്കാറ്റ്; യുഎഇയിൽ കാലാവസ്‌ഥാ മുന്നറിയിപ്പ്
അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും കാലാവസ്‌ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‌ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; നാല് മരണം
അബുദാബി: എയർ ആംബുലൻസ് തകർന്നുവീണ് അബുദാബിയിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്‌ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ.ഷാഹിദ് ഗുലാം...
ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒമാനിൽ ബസ്, ഫെറി സർവീസുകൾ നിർത്തിവെക്കും
മസ്‌ക്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെക്കും. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ നിയന്ത്രണം ബാധകമാണ്.
അതേസമയം,...
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; ജാഗ്രതാ നിർദ്ദേശം
മസ്‌ക്കറ്റ്: വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നതായി മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‌ക്കറ്റ് ഗവർണറേറ്റ് തീരത്ത് നിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.
അടുത്ത...
70ന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്കും ഉംറക്ക് അനുമതി; 2 ഡോസ് വാക്‌സിൻ നിർബന്ധം
മക്ക: 2 ഡോസ് കോവിഡ് വാക്‌സിനെടുത്ത 70 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി. തവക്കൽന, ഇഅ്തമർന എന്നീ ആപ്പ് വഴി ബുക്ക് ചെയ്‌ത് ഇവർക്ക് ഉംറ...
ലോകത്തെ മികച്ച വിമാനത്താവളമായി അബുദാബി
അബുദാബി: മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി അബുദാബി. ലോകത്തെ മികച്ച റീട്ടെയ്ൽ പരിസ്‌ഥിതി എയർപോർട്ട് അവാർഡാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ളോബൽ ട്രാവൽ റീട്ടെയിൽ അവാർഡ്‌സിലാണ് പ്രഖ്യാപനം നടന്നത്.
അഭിപ്രായ...
സൗദിയിൽ സ്‌ത്രീ സുരക്ഷാ നിയമം കർശനമാക്കി
റിയാദ്: രാജ്യത്ത് സ്‌ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി ഭരണകൂടം. സ്‌ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ, ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകൾ ഏർപ്പെടുത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട്...
രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 83.03 ശതമാനം; യുഎഇ
അബുദാബി: രാജ്യത്തെ 83.03 ശതമാനം പേർക്ക് ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്‌സിനും ലഭ്യമാക്കിയതായി വ്യക്‌തമാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ ത്വാഹിർ അൽ ആമിരി വ്യക്‌തമാക്കി. കോവിഡ്...









































