Fri, Mar 20, 2026
23.5 C
Dubai

സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തി. ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ഹൂതികള്‍‌ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായാണ് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവന...

യുഎഇ- സൗദി സര്‍വീസുകള്‍ പുന:രാരംഭിക്കാൻ ഒരുങ്ങി എമിറേറ്റ്സ്

ദുബായ്: യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്‌തമാക്കുന്നത്. ആഴ്‌ചയില്‍ 24...

അടുത്ത മാസത്തോടെ എല്ലാ വിദ്യാർഥികൾക്കും 2 ഡോസ് വാക്‌സിൻ നൽകും; ഒമാൻ

മസ്‌ക്കറ്റ്: അടുത്ത മാസം പകുതിയോടെ എല്ലാ വിദ്യാർഥികൾക്കും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നൽകുമെന്ന് വ്യക്‌തമാക്കി ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോക്‌ടർ അബ്‌ദുൽ ബിൻ ഖാമിസ് അബുസെയ്ദി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌....

വിമാന നിരക്കിൽ വലഞ്ഞ് പ്രവാസികൾ; ടിക്കറ്റുകൾക്ക് തീവില

കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ച് ആഴ്‌ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവുകൾ വരുത്താതെ മുന്നോട്ട് പോകുകയാണ്...

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ചു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സർവീസ് ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള ജസീറ എയര്‍വേസിന്റെ 1406 നമ്പർ വിമാനം ആയിരുന്നു കുവൈറ്റ് അന്താരാഷ്‍ട്ര...

ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ വൻ കുറവ്

മസ്‌ക്കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്‌ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്റ്റംബർ നാല് വരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ...

ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ

മനാമ: ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ. കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഇളവ്. ഇവിടങ്ങളിൽ നിന്ന്​ പൂർണമായി വാക്​സിൻ സ്വീകരിച്ചവർക്ക്​...

മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്‌റ്റിലായ എല്ലാവരും...
- Advertisement -