Fri, Jan 23, 2026
19 C
Dubai

വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി

മസ്‌കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവൽക്കരണം ശക്‌തമാക്കാനൊരുങ്ങി ഒമാൻ. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിനുള്ള മാർഗരേഖ അധികൃതർ തയ്യാറാക്കി. ഘട്ടംഘട്ടമായി സമ്പൂർണ സ്വദേശിൽവൽക്കരണം നടപ്പാക്കുമെന്ന് ഗതാഗത, ആശയവിനിമയം വിവരസാങ്കേതിക...

കുവൈത്തിൽ വാഹനാപകടം; ഏഴ് ഇന്ത്യക്കാർ മരിച്ചു- മലയാളികൾക്ക് ഉൾപ്പടെ പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കി മറ്റൊരു ദുരന്തവാർത്ത കൂടി. തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ബിനു മനോഹരൻ, സുരേന്ദ്രൻ...

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്

തിരുവനന്തപുരം: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായുള്ള ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. 1.20 കോടി രൂപയാണ് കൈമാറിയത്. മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് നോർക്ക തയ്യാറാക്കിയ...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...

വാണിജ്യ, വ്യവസായ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ മന്ത്രാലയം

ദോഹ: വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ...

ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ

അബുദാബി: സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...

തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച്  കുവൈത്ത് സർക്കാർ. 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ്...

തിരുവനന്തപുരം-അബുദാബി പുതിയ രാജ്യാന്തര സർവീസ് നാളെ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി ആരംഭിക്കുന്നു. ഇത്തിഹാദ് എയർവേഴ്‌സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്‌ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി...
- Advertisement -