Sat, Mar 21, 2026
28.1 C
Dubai

കോവിഡ്; ഒമാനില്‍ മൂന്ന് മലയാളികള്‍ മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി പതിയാന്‍ പറമ്പില്‍ സാബിത്, തൃശൂര്‍ പറവട്ടാണി സ്വദേശി എടപ്പാറ വീട്ടില്‍ വില്‍സണ്‍ മൈക്കിള്‍, മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട്...

യുഎഇ ഉൾപ്പടെ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്ക്; സൗദി

റിയാദ് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ഉൾപ്പടെയുള്ള 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി സൗദി. യുഎഇ, എത്യോപ്യ, വിയറ്റ്നാം, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ്...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്

ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. നേരത്തേ ജുലായ് ഏഴ്...

യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ല; എയർ ഇന്ത്യ

അബുദാബി : ജൂലൈ 21ആം തീയതി വരെ യുഎഇയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എയർ ഇന്ത്യ. നേരത്തെ ജൂലൈ 6ആം തീയതി വരെ സർവീസുകൾ ഉണ്ടാകില്ലെന്നും, അതിന് ശേഷം വീണ്ടും സർവീസുകൾ...

ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു

ദോഹ: ഏറെ നേരത്തെ അനിശ്‌ചിതത്വത്തിന് ഒടുവില്‍ ഇന്ത്യന്‍- ഖത്തര്‍ എയര്‍ ബബിൾ കരാര്‍ പുതുക്കി, വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബുധനാഴ്‌ച അര്‍ധരാത്രിക്കു ശേഷം റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുന:സ്‌ഥാപിക്കുമെന്ന്...

കോവിഡ്; യുഎഇയിൽ 1675 പുതിയ രോഗികൾ, എട്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1675 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്‌തതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ സാമ്പിൾ...

ഉച്ചവിശ്രമ നിയമം; ബഹ്‌റൈനിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ : ഇന്ന് മുതൽ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് ഉച്ചവിശ്രമ...

കോവിഡ് വാക്‌സിനേഷൻ; ദുബായിൽ ഗർഭിണികൾക്ക് നൽകി തുടങ്ങി

ദുബായ് : ഗർഭിണികളിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതായി വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. നിലവിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിയുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ നൽകി തുടങ്ങി. ഗർഭകാലത്തിന്റെ 13 ആഴ്‌ചകൾ കഴിഞ്ഞവർക്കാണ്...
- Advertisement -