കോവിഡ്; യുഎഇയിൽ 1675 പുതിയ രോഗികൾ, എട്ട് മരണം

By Staff Reporter, Malabar News
uae covid update
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ ഇന്ന് 1675 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്‌തതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്നത്തെ സാമ്പിൾ പരിശോധന 2,91,003 ആണ്. നിലവില്‍ 19,765 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,34,582 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. ഇവരില്‍ 6,12,998 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. അതേസമയം 1,819 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

Most Read: ‘കുരുന്ന്-കരുതല്‍’; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ പദ്ധതിയുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE