Mon, Mar 23, 2026
24.9 C
Dubai

കുവൈറ്റില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീളും

കുവൈറ്റ് സിറ്റി: കോവിഡ് പശ്‌ചാത്തലത്തിൽ കുവൈറ്റിൽ ഭാഗികമായി ഏർപ്പെടുത്തിയ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരുമെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്. നേരത്തെ ഏപ്രില്‍ 22 വരെയാണ്...

സൗദി അറേബ്യയിൽ രോഗ മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിൽ ആയിരിക്കെ സൗദി അറേബ്യയിൽ ആശ്വാസം. സൗദിയിൽ രോഗ മുക്‌തരുടെ പ്രതിദിന എണ്ണം ഉയർന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ...

മെയ് 17 മുതൽ അന്താരാഷ്‌ട്ര സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ തയാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്‌റ്റൻറ് ഡയറക്‌ടർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡയറക്‌ടർ ഖാലിദ് ബിൻ അബ്‌ദുൽഖാദിർ ഇത് വെളുപ്പെടുത്തിയത്. 'നിങ്ങളുടെ ലഗേജ്...

കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്

കുവൈറ്റ്: രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്. കുവൈറ്റ്‌ സിറ്റി സാല്‍മിയ അബൂഹലീഫ, മംഗഫ്‌, സാല്‍മിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കുവൈറ്റ് സമയം 9.40നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. എന്നാൽ...

തൊഴിൽ തട്ടിപ്പ്; സൗദിയിൽ ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ

റിയാദ്: ജോലി വഗ്‌ദാനം ചെയ്‌ത്‌ 15 ലക്ഷം റിയാൽ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേർ സൗദി പോലീസിന്റെ പിടിയിൽ. ഇവിരിൽ നിന്ന് പണവും സ്വർണാഭരണങ്ങളും 4,800 സിംകാർഡുകളും പിടിച്ചെടുത്തു. പിടിക്കപ്പെട്ടവരിൽ...

സൗദിയിൽ ഇന്ന് 948 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. രോഗബാധിതരിൽ 775 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേർ കൂടി മരിച്ചു. രാജ്യത്ത്...

കോവിഡ് വ്യാപനം തുടരുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,958 രോഗബാധിതർ

അബുദാബി : യുഎഇയിൽ 1,958 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,545 ആളുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇതുവരെ...

റമദാൻ; പിഴകളിലും ഫീസുകളിലും കുറവ് വരുത്തി യുഎഇ

ദുബായ്: റമദാന്‍ മാസവും കോവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ. അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂണ്‍ 30...
- Advertisement -