കുവൈറ്റില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീളും

By Staff Reporter, Malabar News
kuwait curfew
Ajwa Travels

കുവൈറ്റ് സിറ്റി: കോവിഡ് പശ്‌ചാത്തലത്തിൽ കുവൈറ്റിൽ ഭാഗികമായി ഏർപ്പെടുത്തിയ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരുമെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്. നേരത്തെ ഏപ്രില്‍ 22 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.

രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. അതേസമയം റെസിഡന്‍ഷ്യല്‍ ഏരിയയില്‍ രാത്രി പത്തുവരെ നടക്കാന്‍ പ്രത്യേക അനുമതിയുണ്ടാകും. ഷോപ്പിങ് അപ്പോയിന്റ്‌മെന്റ് രാത്രി ഏഴുമണി മുതല്‍ 12 വരെയും റെസ്‌റ്റോറന്റ് ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുവരെയുമാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാചര്യത്തിൽ നിയന്ത്രണം കൂടുതൽ ശക്‌തമാക്കുകയാണ് അധികൃതർ.

Read Also: പൂരപ്പറമ്പിൽ കാണികൾ വേണ്ട, സംഘാടകർ മാത്രം മതി; തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE