കോവിഡ് മാനദണ്ഡ ലംഘനം; എട്ട് പ്രവാസികൾ അറസ്‌റ്റിൽ
മസ്‌കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിൽ എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ...
ഒമാനിൽ 24 മണിക്കൂറിൽ 1,162 കോവിഡ് ബാധിതർ; 9 മരണം
മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,162 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,59,218 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം...
ഭക്ഷ്യ മേഖലയിലെ എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിൻ സ്വീകരിക്കണം; സൗദി
റിയാദ് : രാജ്യത്ത് ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌ഥാപനങ്ങളിലെയും ജീവനക്കാർ കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം നൽകി സൗദി. മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം നിർദേശിച്ചത്. റസ്‌റ്റോറന്റുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ,...
സിറിയക്ക് യുഎഇയുടെ കൈത്താങ്ങ്; 30 ദശലക്ഷം ദിർഹം വാഗ്‌ദാനം ചെയ്‌തു
അബുദാബി: ഐക്യ രാഷ്‌ട്രസഭയുടെ(യുഎൻ) നേതൃത്വത്തിൽ സിറിയയുടെ പുനർ നിർമാണത്തിനായി നടക്കുന്ന സഹായധന പദ്ധതിക്ക് മികച്ച പ്രതികരണം. യുഎഇ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളും യുദ്ധം തച്ചുതകർത്ത സിറിയക്കായുള്ള സഹായധന പദ്ധതിക്ക് പൂർണ പിന്തുണയറിയിച്ചു.
ഗൾഫ്...
‘ടെലി കോൺഫറൻസ് ഓപ്പൺ ഹൗസ്’; പ്രവാസികൾക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കാൻ അവസരം
മസ്‍കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കുവാൻ അവസരമൊരുക്കി എംബസി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ സ്‌ഥാനപതി മുന്നു മഹാവീറിനെ നേരിട്ട് അറിയിക്കാം. കോവിഡ്...
കോവിഡ്; കുവൈറ്റിലെ ഭാഗിക കർഫ്യൂ റമദാനിലും തുടർന്നേക്കും
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട്...
കെട്ടിട നിർമാണത്തിനിടെ അപകടം; സൗദിയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ കെട്ടിട നിർമാണ സ്‌ഥലത്തുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അൽ നസീം ഡിസ്‌ട്രിക്‌ടിൽ ആയിരുന്നു അപകടം. ജോലിക്കായി സജ്‌ജീകരിച്ചിരുന്ന താൽകാലിക നിർമിതികൾ തകർന്ന് വീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയിൽ...
യുഎഇ; 24 മണിക്കൂറിൽ 2,289 കോവിഡ് ബാധിതർ, 6 മരണം
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 2,289 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,59,360 ആയി ഉയർന്നു. കൂടാതെ 6...









































