കോവിഡ് മാനദണ്ഡ ലംഘനം; എട്ട് പ്രവാസികൾ അറസ്‌റ്റിൽ

By News Desk, Malabar News
oman covid
Representational Image
Ajwa Travels

മസ്‌കറ്റ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒമാനിലെ തെക്കൻ ശർഖിയ ഗവർണറേറ്റിൽ എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് ഒമാൻ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് അറസ്‌റ്റ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

Also Read: ഭക്ഷ്യ മേഖലയിലെ എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിൻ സ്വീകരിക്കണം; സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE