Tag: Oman Covid Update
കോവിഡ്; ഒമാനിലെ ആശുപത്രികളില്‍ ഇനി ആറ് രോഗികള്‍ മാത്രം
മസ്‍കറ്റ്: ഒമാനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് ആറ് രോഗികള്‍ മാത്രമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ രോഗികളിൽ...
ഒമാനിൽ 236 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96 ശതമാനമായി
മസ്‍കറ്റ്: ഒമാനില്‍ ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത് 236 പുതിയ കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96 ശതമാനമായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു.
12 കോവിഡ്...
ഒമാനിൽ 527 പേർക്കുകൂടി രോഗമുക്‌തി; 491 പുതിയ കേസുകൾ
മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. 527 പേർ രോഗമുക്‌തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കോവിഡ് മരണവും...
ഒമാനില്‍ 1167 പുതിയ കോവിഡ് കേസുകൾ; മരണപ്പെട്ടത് 12 പേർ
മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1167 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 12 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 3435...
ഒമാനിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ; 24 മണിക്കൂറിൽ 1,675 രോഗബാധിതർ
മസ്‌ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധയിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,675 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ...
കോവിഡ്; ഒമാനില്‍ മൂന്ന് മലയാളികള്‍ മരണപ്പെട്ടു
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി പതിയാന്‍ പറമ്പില്‍ സാബിത്, തൃശൂര്‍ പറവട്ടാണി സ്വദേശി എടപ്പാറ വീട്ടില്‍ വില്‍സണ്‍ മൈക്കിള്‍, മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട്...
ഒമാനിൽ കോവിഡ് ആശങ്ക തുടരുന്നു; 24 മണിക്കൂറിൽ 2,034 രോഗബാധിതർ
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ കോവിഡ് കേസുകളിൽ വർധന. 2,034 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,52,609 ആയി...
ഒമാൻ കോവിഡ്; ഇന്നും രണ്ടായിരത്തിലേറെ കേസുകൾ, 26 മരണം
മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2142 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 2,40,708...