Tag: Oman_News
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്‌റ്റിൽ
മസ്‌കറ്റ്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 52 പേരെ ഒമാൻ പോലീസ് അറസ്‌റ്റ് ചെയ്‌തു. സമുദ്ര മാർഗമാണ് ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. തീരദേശത്തിന് അടുത്ത്...
ഒമാനിൽ പ്രവാസികൾക്ക് അസ്‌ട്രാസെനക്ക വാക്‌സിൻ നൽകിത്തുടങ്ങി
മസ്‌ക്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്‌ച മുതൽ അസ്‌ട്രാസെനക്ക വാക്‌സിൻ (കോവിഷീൽഡ്) നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് ആണ് നൽകുന്നത്. മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക. തരാസുദ് പ്‌ളസ്...
ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒമാനിൽ ബസ്, ഫെറി സർവീസുകൾ നിർത്തിവെക്കും
മസ്‌ക്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെക്കും. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ നിയന്ത്രണം ബാധകമാണ്.
അതേസമയം,...
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്; ജാഗ്രതാ നിർദ്ദേശം
മസ്‌ക്കറ്റ്: വടക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നതായി മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‌ക്കറ്റ് ഗവർണറേറ്റ് തീരത്ത് നിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്.
അടുത്ത...
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; നന്ദി അറിയിച്ച് ഒമാൻ ആരോഗ്യമന്ത്രി
മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്‌ചത്തെ കണക്കുകൾ പ്രകാരം 40 പേർക്ക് മാത്രമാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. മഹാവ്യാധിയുടെ കാര്യത്തിൽ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്...
ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ വൻ കുറവ്
മസ്‌ക്കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്‌ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്റ്റംബർ നാല് വരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ...
മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ
മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അറസ്‌റ്റിലായ എല്ലാവരും...
ഒമാനിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു
മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകൾക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി...