Sat, Oct 12, 2024
36.7 C
Dubai
Home Tags Oman_News

Tag: Oman_News

ഒമാന്റെ കര അതിര്‍ത്തികള്‍ നാളെ മുതല്‍ അടക്കുന്നു

മസ്‌കറ്റ്: ഒമാന്റെ കര അതിര്‍ത്തികള്‍ അടക്കാന്‍ സുപ്രീം കമ്മറ്റി തീരുമാനമെടുത്തു. നാളെ (ജനുവരി 18 തിങ്കളാഴ്‌ച) വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്‌ചത്തേക്കാണ് അതിര്‍ത്തികള്‍ അടക്കുക. ഇന്ന് ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഒമാനില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച് ഒമാന്‍. കഴിഞ്ഞ 10 മാസങ്ങളായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നൽകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്...

എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെ

മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 93 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ 8 മാസങ്ങള്‍ക്ക് ശേഷമാണ് 100 ല്‍ താഴെ കോവിഡ് രോഗികള്‍ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്...

ഫൈസര്‍ വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനില്‍ ബുധനാഴ്‌ചയെത്തും

മസ്‌ക്കറ്റ് : ബുധനാഴ്‌ചയോടെ ഒമാനില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ എത്തുമെന്ന് വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഫൈസര്‍ വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്...
- Advertisement -