Tue, Mar 24, 2026
25.9 C
Dubai

പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയാൽ ഒരു ലക്ഷം ദിർഹം വരെ പിഴ; കടുത്ത നടപടിയുമായി അബുദാബി

അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി അബുദാബി. പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ഇനിമുതൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴയടക്കേണ്ടി വരും. ശരിയായ വിധത്തിൽ നിശ്‌ചിത സ്‌ഥലത്തു...

സൗദിയിൽ ഇന്ന് 367 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഏഴ് മരണങ്ങള്‍ കൂടി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി രോഗബാധ സ്‌ഥിരീകരിച്ചത് 367 പേർക്ക്. കോവിഡ് ബാധിച്ച് ഏഴ് മരണങ്ങള്‍ കൂടി ഇന്ന് റിപ്പോർട് ചെയ്‌തു. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റും ഫുട്‍ബോളും; യുഎഇയിൽ വിലക്ക്

അബുദാബി : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയവ കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റാസല്‍ഖൈമ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം. നിരോധനം ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും...

യുഎഇ; 24 മണിക്കൂറിൽ 1,717 രോഗബാധിതർ, 1,960 രോഗമുക്‌തർ

അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1,717 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,40,355...

പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി യുഎഇ

അബുദാബി : രാജ്യത്ത് ഇന്ന് പൊടിക്കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്‌ഥാ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ...

യുഎഇയിലെ ആശുപത്രികളിൽ ശസ്‌ത്രക്രിയകൾ പുനരാരംഭിക്കുന്നു

ദുബായ്: രാജ്യത്തെ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം. ദുബായ് ഹെൽത്ത് അതോറിറ്റി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആശുപത്രികൾക്ക് സർക്കുലറും കൈമാറിയിട്ടുണ്ട്. ഇന്ന് മുതൽ തീരുമാനം നിലവിൽ വരും. നേരത്തെ കോവിഡ് രൂക്ഷമായ...

ഖത്തറിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ; കുറഞ്ഞ ശമ്പളം 1000 റിയാൽ

ദോഹ: രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങളോടെ ഖത്തർ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷത്തെ 17ആം നമ്പർ നിയമമാണിത്. മിഡിൽ ഈസ്‌റ്റിൽ ഈ...

ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ല; ആവര്‍ത്തിച്ച് സൗദി

റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്‌ഥാപിക്കില്ലെന്ന് ആവര്‍ത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേല്‍ ബന്ധത്തിന് അനുയോജ്യമല്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈല്‍ അറിയിച്ചു. പലസ്‌തീൻ-ഇസ്രയേല്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഇക്കാര്യം പുനരാലോചിക്കുമെന്നും...
- Advertisement -