Thu, Mar 26, 2026
22.8 C
Dubai

കോവിഡ്; സൗദിയില്‍ 181 പേര്‍ക്ക് രോഗമുക്‌തി, 173 പുതിയ കേസുകള്‍, 4 മരണം

റിയാദ്: സൗദിയില്‍ 173 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 181 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. സൗദിയിലെ രോഗമുക്‌തി നിരക്ക് 97.73 ശതമാനമായി ഉയര്‍ന്നതായി...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി

മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി...

കോവിഡ് ഭീതി; സൗദിയിൽ സ്‌കൂളുകൾ തുറക്കുന്നത് നീട്ടി

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്‌ച കൂടി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും...

സൗദിയില്‍ 188 പേര്‍ക്കുകൂടി രോഗമുക്‌തി; 169 പുതിയ കോവിഡ് കേസുകള്‍

റിയാദ്: സൗദിയില്‍ ഇന്ന് 169 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 364440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 188 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്...

ഒമാനില്‍ ഇന്ന് 178 പുതിയ കോവിഡ് രോഗികള്‍; ഒരു മരണം

മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 131,264 ലെത്തിയെന്ന്...

കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങളുടെ വേഗപരിധി കുറച്ച് യുഎഇ

അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍...

കോവിഡ്; സൗദിയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 175 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ ആകെ...

രണ്ടാം ബാച്ച് കോവിഡ് വാക്‌സിന്‍ രാജ്യത്തെത്തി; ഒമാന്‍

മസ്‌ക്കറ്റ് : കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന ഒമാനില്‍ വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിയതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ശനിയാഴ്‌ചയോടെ 11,700 ഡോസ് വാക്‌സിനാണ് ഒമാനില്‍ എത്തിയത്. കഴിഞ്ഞ മാസം 27ആം തീയതി മുതല്‍...
- Advertisement -