Thu, Mar 26, 2026
26.5 C
Dubai

അതിർത്തികൾ തുറന്നു; സൗദിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി; പൂക്കൾ നൽകി സ്വീകരണം

ജിദ്ദ: മൂന്നര വർഷത്തിന് ശേഷം സൗദി-ഖത്തർ അതിർത്തികൾ തുറന്നു. ശനിയാഴ്‌ച രാവിലെ സാൽവ കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു. അതിർത്തി പ്രവേശന കവാടം തുറന്നതോടെ നിരവധി...

കോവിഡ്; സൗദിയിൽ മരണനിരക്ക് വീണ്ടും കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 110 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 174 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ്...

കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്‌നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷുവൈഖ് വ്യവസായ...

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സൽമാൻ രാജാവ്

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വെള്ളിയാഴ്‌ച രാത്രി നിയോം നഗരത്തില്‍ വച്ചാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഇക്കാര്യം...

എല്ലാ അന്താരാഷ്‍ട്ര വിമാന സർവീസുകളുടെയും വിലക്ക് നീക്കാനൊരുങ്ങി സൗദി

റിയാദ്: അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ യാത്ര വിലക്കുകളും നീക്കി വിമാന സര്‍വീസുകള്‍ പുനരാരഭിക്കാന്‍ ഒരുങ്ങി സൗദി. ഇതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. കോവിഡിനെ തുടര്‍ന്ന്...

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; യുഎഇയില്‍ 2,950 പുതിയ കേസുകള്‍

അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 2,950 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...

ജനുവരി 9 മുതല്‍ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും; യുഎഇ

അബുദാബി : ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ജനുവരി 9 മുതല്‍ തുറക്കുമെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇതോടെ 2017 ജൂണ്‍ 5ന് ഖത്തറിനെതിരെ...

കോവിഡ്; സൗദിയിൽ 97 പുതിയ കേസുകൾ, മരണനിരക്ക് കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. 97 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. 171 പേർ...
- Advertisement -