Fri, Mar 27, 2026
22.8 C
Dubai

കോവിഡ് വാക്‌സിന്‍ വിതരണ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കും; സൗദി

റിയാദ് : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വാക്‌സിന്‍ ആദ്യം തന്നെ വിതരണത്തിന് എത്തുന്ന...

വാട്‍സാപ്പ് വഴി മയക്കുമരുന്ന് കച്ചവടം; പ്രവാസിക്ക് 5 വർഷം തടവ്; നാടുകടത്താൻ കോടതി ഉത്തരവ്

ദോഹ: വാട്‍സാപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയതിനും ലഹരിമരുന്ന് കൈവശം വെച്ചതിനും പ്രവാസിക്ക് 5 വർഷം തടവുശിക്ഷ വിധിച്ച് ദോഹ ക്രിമിനൽ കോടതി. രണ്ട് ലക്ഷം റിയാൽ പിഴയടക്കാനും ഇതിന് പുറമേ തടവുകാലാവധി...

പ്രവാസികളുടെ എന്‍ഒസി സംവിധാനം അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കും; ഒമാന്‍

മനാമ: ഒമാനില്‍ വിദേശ തൊഴിലാളികളുടെ എന്‍ഒസി സംവിധാനം നിര്‍ത്തലാക്കുന്നു. പ്രവാസികള്‍ക്ക് ഒരു തൊഴിലുടമയുടെ കീഴില്‍നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന സംവിധാനമാണ് നീക്കുന്നത്. പദ്ധതി അടുത്ത വര്‍ഷം ആദ്യം ...

സൗദി പള്ളികളില്‍ ഇനി സ്വദേശി ഇമാമുമാര്‍ മാത്രം; നടപടി രാജ്യസുരക്ഷ മുന്‍നിര്‍ത്തി

റിയാദ്: പൂര്‍ണമായും പൗരൻമാരായ ഇമാമുമാരെ പള്ളികളില്‍ നിയമിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പില്‍ വരുത്തും. ഇതിനായി ഇസ്‌ലാമികകാര്യ...

യുഎഇ കോവിഡില്‍ നിന്നും അതിവേഗം കരകയറുന്ന രാജ്യമാകും; ശൈഖ് മുഹമ്മദ്

യുഎഇ : ലോകരാജ്യങ്ങള്‍ക്കിടയില്‍ കോവിഡില്‍ നിന്നും അതിവേഗം മുക്‌തി നേടുന്ന രാജ്യമായി യുഎഇ മാറുമെന്ന് വ്യക്‌തമാക്കി യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം....

സൗദിയിൽ 190 പുതിയ കോവിഡ് കേസുകൾ; 14 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 190 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,526 ആയി ഉയർന്നു. 14 മരണങ്ങളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌....

പ്രവാസ ‘തൊഴിൽ ജീവിതം’ അവസാനിപ്പിച്ച അഷ്‌റഫ് നൈതല്ലൂരിന്‌ പ്രവാസി ലോകത്തിന്റെ ആദരം

ദമാം: പ്രമുഖ സാമൂഹിക പ്രവർത്തകനും 'വേൾഡ് എൻആർഐ കൗൺസിൽ' സ്‌ഥാപകാംഗവും ദമാമിലെ രസ്‍തനൂറ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർമയുടെ സ്‌ഥാപകാംഗവുമായ അഷ്‌റഫ് നൈതല്ലൂർ 25 വർഷത്തെ പ്രവാസ തൊഴിൽ ജീവിതം അവസാനിപ്പിച്ച്...

കോവിഡ് നിര്‍ദേശ ലംഘനം; ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ലംഘിച്ച നൂറിലേറെ ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിനും, വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം യാത്രക്കാരുമായി ചെയ്‌തതിനുമാണ് കൂടുതൽ കേസുകളും എടുത്തിരിക്കുന്നത്. കോവിഡ്...
- Advertisement -