സൗദിയിൽ 190 പുതിയ കോവിഡ് കേസുകൾ; 14 മരണം

By News Desk, Malabar News
covid update saudi
Ajwa Travels

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 190 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,58,526 ആയി ഉയർന്നു. 14 മരണങ്ങളാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌. 324 പേര്‍ രോഗമുക്‌തി നേടി. രോഗമുക്‌തരുടെ ആകെ എണ്ണം 348562 ആണ്.

Also Read: ആലപ്പുഴ മെഡിക്കല്‍ കോളേജ്; കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതില്‍ പ്രതിഷേധം

4010 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിൽസയില്‍ തുടരുന്നത്. ഇതില്‍ 603 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.2 ശതമാനമായി ഉയര്‍ന്നു. എന്നാൽ, മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE