കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കില്ല
കുവൈത്ത് സിറ്റി: അന്താരാഷ്‌ട്ര വിലവര്‍ധനവിനൊപ്പം കുവൈത്തില്‍ ഇന്ധനവില കൂട്ടാൻ പദ്ധതിയില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍. ബജറ്റ് കമ്മി നികത്താന്‍ കുവൈത്ത് ഇന്ധനവില വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും തല്‍ക്കാലം ഇതു വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍.
രാജ്യാന്തര സാമ്പത്തിക...
സൗദിയുടെ വ്യോമപാത എല്ലാവർക്കും ഉപയോഗിക്കാം; തീരുമാനം നിലവിൽ
റിയാദ്: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ഇസ്രയേലിൽ നിന്നും സൗദിയിലെത്തുന്ന ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.
മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...
ഖത്തറിൽ അടുത്ത രണ്ടാഴ്‌ച ചൂടേറിയ വരണ്ട കാറ്റ് വീശും; മുന്നറിയിപ്പ് നൽകി
ദോഹ: അടുത്ത രണ്ടാഴ്‌ചക്കാലത്തേക്ക് ഖത്തറിൽ ഇനി ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് വ്യക്‌തമാക്കി അധികൃതർ. പ്രാദേശികമായി 'സിമൂം' എന്നറിയപ്പെടുന്ന കാറ്റിന് ഖത്തറിൽ ഇന്നലെയാണ് തുടക്കമായത്. ഖത്തർ കലണ്ടർ ഹൗസാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സിമൂം സീസണിലെ...
കുരങ്ങുപനി; സൗദിയിൽ ആദ്യ കേസ് റിപ്പോർട് ചെയ്‌തു
റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി റിപ്പോർട് ചെയ്‌തു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ നിലവിൽ ചികിൽസയിൽ കഴിയുകയാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും നിരീക്ഷിച്ചു വരികയാണെന്നും ഇവരില്‍ നിന്നും സാംപിൾ...
ടൈം മാഗസിന്റെ ലോകത്തിലെ മികച്ച സ്‌ഥലങ്ങളുടെ പട്ടികയിൽ ഇടംനേടി ദോഹ
ദോഹ: ടൈം മാഗസിന്റെ ലോകത്തിലെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ദോഹയും ഇടം നേടി. 50 സ്‌ഥലങ്ങളുടെ പട്ടികയിലാണ് ഖത്തറിലെ ദോഹ ഇടം നേടിയത്. നവംബറിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് ആതിഥേയത്വം...
കനത്ത മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു
മസ്‌ക്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മരിച്ച ആളുകളുടെ എണ്ണം 11 ആയി ഉയർന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിൽപ്പെട്ടും 4...
ഒമാനിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു
മസ്‌ക്കറ്റ്: കനത്ത മഴയിൽ അപകടങ്ങൾ പതിവായതോടെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.
രാജ്യത്തെ ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ...
ഒമാനിൽ കുട്ടികൾ ഉൾപ്പടെ 5 ഇന്ത്യക്കാരെ കടലിൽ കാണാതായി
മസ്‌ക്കറ്റ്: ഒമാനിലെ സലാലയിൽ കടലിൽ വീണ് 3 കുട്ടികളടക്കം 5 പേരെ കാണാതായി. ഇന്നലെ വൈകുന്നേരത്തോടെയാണ് 8 പേരടങ്ങിയ സംഘം ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മുഗ്‌സെയിലില്‍ ബീച്ചില്‍ വച്ച്...









































