സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍
മസ്‌കറ്റ്: ഒമാനിലെ സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്.
രാത്രി 12.25ന് സുഹാറില്‍ നിന്ന്...
തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ
ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക്...
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ...
ആറ് തൊഴിൽ മേഖലകൾ കൂടി സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിൽ കൂടുതൽ തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ നീക്കവുമായി അധികൃതർ. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ...
കടലിൽ കാണാതായ ഒമാൻ പൗരൻമാർ തിരികെയെത്തി; രണ്ടാം ജൻമമെന്ന് യുവാക്കൾ
മസ്‌കറ്റ്: ഒമാനിൽ കടലിൽ കാണാതായ രണ്ട് യുവാക്കൾ തിരികെയെത്തി. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രാജ്യത്തേക്ക് എത്തിയത്. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ അശ്ഖറ തീരത്തു നിന്ന് ജൂണ്‍ ഒന്‍പതിന് മൽസ്യബന്ധനത്തിന്...
പത്ത് രാജ്യങ്ങളിലെ പൗരൻമാർക്ക് വിസ നിഷേധിക്കും; നീക്കവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: പത്ത് രാജ്യങ്ങളിലെ പൗരൻമാർക്ക് എല്ലാത്തരം വിസകളും നിഷേധിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും ആഫ്രിക്കയ്‌ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ...
സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് ഉയരും
റിയാദ്: സൗദിയിൽ ബുധനാഴ്‌ച വരെ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. നാഷണൽ സെന്റർ ഓഫ് മെറ്റിരിയോളജി ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്തിന്റെ ചില താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ്...
ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൗദി നീക്കി
റിയാദ്: ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ഇന്ത്യക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് അതാത് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ സൗദി...








































