രാഷ്‌ട്രത്തലവന്റെ നിര്യാണം; യുഎഇയിൽ 3 ദിവസം സ്വകാര്യ മേഖലക്ക് അവധി
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ സ്വകാര്യ മേഖലക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ...
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ്...
ടിക്കറ്റ് നിരക്കിൽ വർധന; യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റുകൾക്ക് തീവില
അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾക്ക് തീവില. കോവിഡിന് മുമ്പുള്ളതിനേക്കാൾ 30 ശതമാനം ഉയർന്ന നിരക്കിലാണ് നിലവിൽ യുഎഇയിൽ നിന്നുള്ള ചില എയർലൈനുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള...
രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി
റിയാദ്: രാജ്യത്തെ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്‌ദുല്‍ അസീസ് അല്‍ ദുവൈലെജ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. മതറാത്ത് എന്ന സ്‌ഥാപനത്തിനാണ് വിമാനത്താവളങ്ങളുടെ...
അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് അടച്ചു
അബുദാബി: റൺവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടിവ് എയർപോർട്ട് അടച്ചു. 2 മാസത്തേക്കാണ് എയർപോർട്ട് അടച്ചത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് റൺവേ വികസിപ്പിക്കുന്നത്.
ജൂലൈ 20ആം തീയതി വരെയാണ്...
194 പേർ കൂടി പിടിയിൽ; കോവിഡ് നിയന്ത്രണ ലംഘകർക്ക് എതിരെ കർശന നടപടി തുടരുന്നു
ദോഹ: കോവിഡ് നിയന്ത്രണ ലംഘനം നടത്തുന്ന ആളുകൾക്കെതിരെ കർശന നടപടികൾ എടുക്കുന്നത് തുടർന്ന് ഖത്തർ. കഴിഞ്ഞ ദിവസവും 194 ആളുകളെ നിയന്ത്രണ ലംഘനങ്ങളെ തുടർന്ന് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ 191 പേരെയും മാസ്‌ക്...
ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ
റിയാദ്: ഉംറ സീസണിൽ ഇത്തവണ മദീനയിൽ എത്തിയത് 1.5 മില്യൺ തീർഥാടകർ. 1,542,960 തീർഥാടകരാണ് മദീനയിലെത്തിയത്. ഇതിൽ 2,42,580 പേർ ഇപ്പോഴും പ്രാർഥനയുമായി മദീനയിൽ തുടരുകയാണ്. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച...
സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയിൽ ശക്‌തമാക്കാൻ യുഎഇ
അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി യുഎഇ. 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് നിലവിൽ...








































