Wed, Feb 25, 2026
23 C
Dubai

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വൈദ്യ പരിശോധനക്കായി ജിദ്ദയിലെ കിങ് ഫൈസൽ സ്‌പെഷ്യലിസ്‌റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാന...

സൗദിയിൽ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം 300 കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ നാല്...

മസ്‌കറ്റില്‍ പൊതുസ്‌ഥലത്ത് തുപ്പിയാല്‍ നടപടി

മസ്‌കറ്റ്: പൊതുസ്‌ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്‌കറ്റ് നഗരസഭ. ആരെങ്കിലും പൊതുസ്‌ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ ഒഴിവാക്കാനും പരിസ്‌ഥിതി സംരക്ഷണം മുൻനിർത്തിയുമാണ് നടപടിയെന്ന്...

പാസ്‌പോര്‍ട്; പുതിയ നിബന്ധനകളുമായി സൗദി

റിയാദ്: യാത്ര ആരംഭിക്കുന്നതിന് മുന്‍പ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും നിര്‍ദ്ദേശങ്ങളും വിലയിരുത്തണമെന്ന് സൗദി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്‌ടറേറ്റ് അറിയിച്ചു. യാത്രക്കാരുടെ കൈവശം ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റ, ഫോട്ടോ എന്നിവ കൃത്യമായി...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; നടപടി കർശനമാക്കി അബുദാബി

അബുദാബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്‌ഥാന നഗരിയില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല്...

ഷാർജ വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന

ഷാർജ: യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുമായി ഷാർജ വിമാനത്താവളം. ഈ വർഷം ആദ്യ പാദത്തിലാണ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നത്. 30 ലക്ഷത്തിലധികം യാത്രക്കാർ ഈ വർഷം ആദ്യത്തെ മൂന്ന് മാസത്തിൽ...

മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു

ബെഹ്‌റൈൻ: മലയാളി യുവാവ് ബെഹ്‌റൈനില്‍ മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല എഴുമണ്ണൂര്‍ സ്വദേശി ജിബു മത്തായി (40) യാണ് മരിച്ചത്. വയസായിരുന്നു. ബഹ്‌റൈനിലെ ടെക്‌നോവേവ്...

സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ പിഴ 400 ദിർഹം; റാസൽഖൈമ പോലീസ്

റാസൽഖൈമ: സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കുന്ന ആളുകൾക്കെതിരെ കർശന നടപടിയുമായി റാസൽഖൈമ പോലീസ്. 1,033 പേർക്കാണ് കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ഇടാഞ്ഞതിനെ തുടർന്ന് പോലീസ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് 400 രൂപ...
- Advertisement -