Wed, Feb 25, 2026
23 C
Dubai

ഈ വർഷം ഹജ്‌ജിന് വിദേശ തീർഥാടകർക്ക് കൂടുതൽ അവസരം

റിയാദ്: ഈ വർഷം ഹജ്‌ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ്‌ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം...

ശബ്‌ദ മലിനീകരണത്തെ തുടർന്ന് 510 കാറുകൾ പിടികൂടി ഷാർജ

ഷാർജ: അമിത ശബ്‌ദം ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം ഷാർജയിൽ പിടികൂടിയത് 510 കാറുകൾ. റഡാർ ഉപകരണങ്ങൾ വഴിയാണ് ഇവ പിടികൂടിയത്. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അമിത ശബ്‌ദം മൂലം താമസക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്...

നാട്ടിലേക്ക് മടങ്ങി വിദേശികൾ; 3 മാസത്തിനിടെ കുവൈറ്റ് വിട്ടത് 27,200 പ്രവാസികൾ

കുവൈറ്റ്: കഴിഞ്ഞ 3 മാസത്തിനിടെ വിവിധ കാരണങ്ങളാൽ കുവൈറ്റ് വിട്ടത് 27,200 വിദേശികൾ. പ്രധാനമായും ജോലി നഷ്‌ടപ്പെട്ടവരാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്‌ടമായവരും, സ്വദേശിവൽക്കരണത്തെ തുടർന്ന് ജോലി...

5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികൾക്ക് നിരോധനം; സൗദി

റിയാദ്: 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ച് സൗദി. മെയ് 5ആം തീയതി മുതൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്‌തമാക്കി. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചരക്കുകള്‍...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 135 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നതിനിടെയാണ് കൂടുതൽ പേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായതായി അധികൃതര്‍ അറിയിച്ചത്. പിടിയിലായവരില്‍ 134...

മക്കയിലെ മസ്‌ജിദുൽ ഹറമിൽ തീർഥാടകരുടെ കയ്യാങ്കളി; അറസ്‌റ്റ്‌

റിയാദ്: മക്കയിലെ മസ്‌ജിദുൽ ഹറമിൽ സംഘർഷമുണ്ടാക്കിയ രണ്ട് തീർഥാടകരെ പിടികൂടി. സഫ, മർവക്കിടയിൽ വെച്ചാണ് രണ്ടുപേർ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ...

ഹജ്‌ജ് തീർഥാടനം; ഇത്തവണ 10 ലക്ഷം പേർക്ക് അനുമതി നൽകി സൗദി

ജിദ്ദ: ഇത്തവണ 10 ലക്ഷം തീർഥാടകർക്ക് ഹജ്‌ജിന് അവസരം ഒരുക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഹജ്‌ജ് തീർഥാടനം പ്രതിസന്ധിയിൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ...

ലഹരിക്കടത്ത്; ഒമാനിൽ 4 പ്രവാസികൾ അറസ്‌റ്റിൽ

മസ്‌ക്കറ്റ്: ഒമാനിൽ 150 കിലോയിലധികം ലഹരിമരുന്നുമായി 4 വിദേശികൾ പിടിയിൽ. റോയൽ ഒമാൻ പോലീസാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേരെ കടലില്‍ നിന്നും മറ്റുള്ളവരെ തീരത്ത് നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ്...
- Advertisement -